Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (മാറ്റം വരുത്തി)
(ചെ.)No edit summary
വരി 3: വരി 3:


== ആമുഖം ==
== ആമുഖം ==
പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി .പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും [https://www.youtube.com/watch?v=G53gf_CjNiU അസംപ്ഷൻ ഹൈസ്കൂൾ] വയനാട് ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്‍ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോ‍യ്‍ലറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു..
പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി .പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും [https://www.youtube.com/watch?v=G53gf_CjNiU അസംപ്ഷൻ ഹൈസ്കൂൾ] വയനാട് ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്‍ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോ‍യ്‍ലറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു..
= സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ =
= സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ =
[[പ്രമാണം:15051 school new vew.png|പകരം=|ലഘുചിത്രം|480x480ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ ]]
[[പ്രമാണം:15051 school new vew.png|പകരം=|ലഘുചിത്രം|480x480ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ ]]
വരി 19: വരി 19:
== ഹൈടെക് ക്ലാസ് മുറികൾ. ==
== ഹൈടെക് ക്ലാസ് മുറികൾ. ==
[[പ്രമാണം:BS21 WYD 15051 2.jpg|ലഘുചിത്രം|292x292px|ഹൈടെക്    ക്ലാസ് റൂം]]
[[പ്രമാണം:BS21 WYD 15051 2.jpg|ലഘുചിത്രം|292x292px|ഹൈടെക്    ക്ലാസ് റൂം]]
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികളാക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളിലും ലാപ്‍ടോപ്പ് പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്ക് സമഗ്രപോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.  
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികളാക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളിലും ലാപ്‍ടോപ്പ് പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവിധാനവും ഏർപ്പെടു ത്തിയിട്ടുണ്ട്. അധ്യാപകർക്ക് സമഗ്രപോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.  


== വിശാലമായ സ്കൂൾ ലൈബ്രറി. ==
== വിശാലമായ സ്കൂൾ ലൈബ്രറി. ==
പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്ക‍ൂട്ടാണ് .ഏകദേശം നാലായിരത്തോളം പുസ്തകങ്ങളടങ്ങിയ
പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്ക‍ൂട്ടാണ് .ഏകദേശം നാലായിരത്തോളം പുസ്തകങ്ങ ളടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതിന‍ുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന‍ും സൗകര്യം ഉണ്ട് പുസ്തക വിതരണ ത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ  [[പ്രമാണം:15051 library m.png|പകരം=|ലഘുചിത്രം|292x292ബിന്ദു|സ്കൂൾലൈബ്രറി]]
 
അടുക്കിവെച്ചിരിക്കുന്നു.അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ  വരുത്തേണ്ടി വന്നിട്ടുണ്ട്. പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ  ശ്രീമതി .സോണിയ ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊര‍ുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പ‍ുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.
ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതി
 
ന‍ുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന‍ും സൗകര്യം ഉണ്ട് .പുസ്തകവിതരണത്തിന് പ്രത്യേകം
[[പ്രമാണം:15051 library m.png|പകരം=|ലഘുചിത്രം|292x292ബിന്ദു|സ്കൂൾലൈബ്രറി]]
ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്നു.
 
അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ  വരുത്തേണ്ടി വന്നിട്ടുണ്ട്. പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ  ശ്രീമതി .സോണിയ ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊര‍ുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പ‍ുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.  


== <big>'''ലാബുകൾ'''</big> ==
== <big>'''ലാബുകൾ'''</big> ==
വരി 45: വരി 38:


=== കംപ്ലീറ്റ് ഇൻറർനെറ്റ് അവൈലബിലിറ്റി. ===
=== കംപ്ലീറ്റ് ഇൻറർനെറ്റ് അവൈലബിലിറ്റി. ===
കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ്  ഇൻറർനെറ്റ് ലഭ്യത  
കൈറ്റ് കേരളയുടെ സഹായത്തോടെ മുഴുവൻ ക്ലാസ് റൂമുകളും(18), ഐടി ലാബ് ,എ.ടി.എൽ, ഓഫീസ് എന്നിവിടങ്ങളിൽ ഹൈസ്പീഡ്  ഇൻറർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നു. ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക്  ക്ലാസ് വിനിമയം കൂടുതൽ സൗകര്യപ്രദവും, പ്രയോജനകരവും ആകുന്നു .തൽസമയം പഠനാനുബന്ധ പ്രവർത്തനങ്ങൾ, വീഡിയോകൾ 


ഉറപ്പുവരുത്തുന്നു. ഇതിന്റെ പ്രധാന ഹബ്ബ് ,സ്വിച്ച് മുതലായവ ഐ.ടി. ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലൂടെ അധ്യാപകർക്ക്  ക്ലാസ് വിനിമയം കൂടുതൽ
എന്നിവ കാണിക്കുന്നതിന് അധ്യാപകർക്ക് സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികളെ ഫോക്കസ് ഏരിയയുമായി


സൗകര്യപ്രദവും, പ്രയോജനകരവും ആകുന്നു .തൽസമയം പഠനാനുബന്ധ പ്രവർത്തനങ്ങൾ, വീഡിയോകൾ എന്നിവ കാണിക്കുന്നതിന് അധ്യാപകർക്ക്
ബന്ധപ്പെട്ട  കൂടുതൽ പഠനപ്രവർത്തനങ്ങൾ,ഒപ്പം "'''സമഗ്ര "ഓൺലൈൻ വിഭവങ്ങൾ''' കാണിക്കുന്നതിന‍ും ഏറെ ഗുണപ്രദമാണ്... [[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|സയൻസ് ലാബ് |280x280ബിന്ദു]]
 
സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികളെ ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട  കൂടുതൽ പഠനപ്രവർത്തനങ്ങൾ,[[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|സയൻസ് ലാബ് |280x280ബിന്ദു]]
 
ഒപ്പം "'''സമഗ്ര "ഓൺലൈൻ വിഭവങ്ങൾ''' കാണിക്കുന്നതിന‍ും ഏറെ ഗുണപ്രദമാണ്...
=== സയൻസ് ലാബ് ===
=== സയൻസ് ലാബ് ===
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.
കുട്ടികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള ഒരു സയൻസ് ലാബ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനും ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു. ശ്രീമതി. ട്രീസതോമസ്,ശ്രീ. ബിജു പി.ടി ,ശ്രീമതി. ജിഷ കെ ഡൊമിനിക് , ശ്രീമതി. ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.[[പ്രമാണം:15051 atl lab1.png|പകരം=|ലഘുചിത്രം|278x278ബിന്ദു|എ.ടി.എൽ . ലാബ്]]
 
കുട്ടികൾക്ക് പഠനത്തോടൊപ്പം  പരീക്ഷണത്തിനും നിരീക്ഷണത്തിനും ഈ ലാബിൽ സൗകര്യങ്ങൾ ഒരുക്കുന്നു. ശ്രീമതി. ട്രീസതോമസ്,ശ്രീ. ബിജു പി.ടി ,  
 
ശ്രീമതി. ജിഷ കെ ഡൊമിനിക് , ശ്രീമതി. ലിസി ദേവസ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
[[പ്രമാണം:15051 atl lab1.png|പകരം=|ലഘുചിത്രം|278x278ബിന്ദു|എ.ടി.എൽ . ലാബ്]]


=== എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) ===
=== എ ടി എൽ(അടൽ ടിങ്കറിങ് ലാബ് ) ===
കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിങ് ലാബ് 2016  
കേന്ദ്ര സർക്കാരിൻറെ ധനസഹായത്തോടെ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അടൽ ടിങ്കറിങ് ലാബ് 2016 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കു ന്നതിന് ടിങ്കറിങ് ലാബ് സജ്ജീകരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക‍്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക് എൿസ്‍പെ‍ർട്ട് ക്ലാസുകളും പ്രാൿടിക്കൽ ക്ലാസുകളും നൽകുന്നു.  
 
 
 
മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിൽ താല്പര്യം ജനിപ്പിക്കുന്നതിന് ടിങ്കറിങ് ലാബ് സജ്ജീ
 
കരണങ്ങൾ വിദ്യാർഥികൾക്ക് അവസരം പ്രദാനം ചെയ്യുന്നു. ആനിമേഷൻ ,അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, റോബോട്ടിക‍്സ് എന്നീ മേഖലകളിൽ പ്രത്യേക പരിശീല
 
നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക് എൿസ്‍പെ‍ർട്ട് ക്ലാസുകളും പ്രാൿടിക്കൽ ക്ലാസുകളും നൽകുന്നു.
== സ്കൂൾ മ്യൂസിയം ==
== സ്കൂൾ മ്യൂസിയം ==
[[പ്രമാണം:15051 museum image.png|പകരം=|ലഘുചിത്രം|276x276ബിന്ദു|ബഹു. മന്ത്രി മ്യൂസിയം സന്ദർശിക്കുന്നു]]
[[പ്രമാണം:15051 museum image.png|പകരം=|ലഘുചിത്രം|276x276ബിന്ദു|ബഹു. മന്ത്രി മ്യൂസിയം സന്ദർശിക്കുന്നു]]
വരി 79: വരി 55:
== ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ==
== ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ==
[[പ്രമാണം:15051-boys toilet.png|ലഘുചിത്രം|272x272ബിന്ദു|മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമ്മിച്ച ബോയ്സ്  ടോയ്‌ലറ്റ്..]]
[[പ്രമാണം:15051-boys toilet.png|ലഘുചിത്രം|272x272ബിന്ദു|മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമ്മിച്ച ബോയ്സ്  ടോയ്‌ലറ്റ്..]]
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലറ‍റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലുമായുള്ള  
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലറ‍റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലുമായുള്ള ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി, എം.എൽ.എ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി.  
 
ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി, എം.എൽ.എ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി.


== ബോയ്സ് ടോയ്‌ലറ്റ് ==
== ബോയ്സ് ടോയ്‌ലറ്റ് ==
7,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831236" എന്ന താളിൽനിന്ന് ശേഖരിച്ചത്