Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 472: വരി 472:


https://www.facebook.com/groups/1415896288565493/permalink/2308766135945166/
https://www.facebook.com/groups/1415896288565493/permalink/2308766135945166/
=== കുട്ടികൾക്ക് ശ്രദ്ധക്കുറവുണ്ടോ? ===
Listening Skill | കുട്ടികൾക്ക് ശ്രദ്ധക്കുറവുണ്ടോ? ലിസണിംഗ് സ്‌കിൽ മെച്ചപ്പെടുത്താൻ ചില ടിപ്പുകൾ ഇതാ...കുട്ടികളിൽ കഴിവുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കാംകുട്ടികൾക്ക് ശ്രദ്ധക്കുറവുണ്ടോ? ലിസണിംഗ് സ്‌കിൽ മെച്ചപ്പെടുത്താൻ ചില ടിപ്പുകൾ ഇതാ
Listening Skill | കുട്ടികൾക്ക് ശ്രദ്ധക്കുറവുണ്ടോ? ലിസണിംഗ് സ്‌കിൽ മെച്ചപ്പെടുത്താൻ ചില ടിപ്പുകൾ ഇതാ
കുട്ടികളിൽ കഴിവുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കാം
കുട്ടികളിൽ നല്ല ശീലങ്ങളും മൂല്യങ്ങളും വളർത്തിയെടുക്കുന്നതിനൊപ്പം, അവർ ചെറുപ്പത്തിൽ തന്നെ അടിസ്ഥാനപരമായ കഴിവുകൾ (basic skills) വികസിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള വൈദഗ്ധ്യം കുട്ടിയ്ക്ക് ഉണ്ടായിരിക്കണം. പറയുന്ന അല്ലെങ്കിൽ കേൾക്കുന്ന കാര്യങ്ങൾ എന്താണെന്ന് ശ്രദ്ധിക്കാനും വ്യാഖ്യാനിക്കാനുമുള്ള കഴിവിനെയാണ് ലിസണിംഗ് സ്‌കിൽസ് (listening skills) എന്ന് വിളിക്കുന്നത്. ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും മികച്ച രീതിയിൽ സാമൂഹിക ജീവിതം നയിക്കുന്നതിനും ഒരാൾക്ക് ഈ കഴിവുകൾ ആവശ്യമാണ്.
ഈ കഴിവുകൾ പിന്നീട് ജീവിതത്തിൽ നേടിയെടുക്കാൻ പ്രയാസമാണ്. അതിനാൽ കുട്ടികൾ അവരുടെ ചെറിയ പ്രായത്തിൽ (childhood) തന്നെ അവ വികസിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഇവിടെ മാതാപിതാക്കൾ (parents) ഒരു നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്. പ്രൈമറി സ്‌കൂൾ ആരംഭിക്കുന്നതിന് മുമ്പ് മിക്ക കുട്ടികളിലും ലിസണിംഗ് സ്‌കിൽ വികസിപ്പിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. ഓരോ കുട്ടിയും കേൾക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പറയുന്നതോ കളിക്കുന്നതോ ആയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കേണ്ടതുണ്ട്. കുട്ടികളിൽ ഈ കഴിവുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കാം
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831132" എന്ന താളിൽനിന്ന് ശേഖരിച്ചത്