Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:
2022 മാർച്ച് 19ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 60 കുട്ടികൾ പങ്കെടുത്തു . ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 34 സീറ്റിലേക്ക് ആദ്യ 34 റാങ്കുകാർ പ്രവേശനം നേടി. ജൂൺ 22 ന് ക്ലാസുകൾ ആരംഭിച്ചു.___ സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയി വന്ന ധനുഷ് രാജ് (9A) ന്റെ LK അംഗത്വം ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു. ഇപ്പോൾ ആകെ 35 അംഗങ്ങൾ .

== '''സ്ക്കൂൾവിക്കി -ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ജില്ലയിൽ  ഒന്നാം സ്ഥാനം''' ==
== '''സ്ക്കൂൾവിക്കി -ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ജില്ലയിൽ  ഒന്നാം സ്ഥാനം''' ==
2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ
പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്ക്കൂൾ വിക്കിയിലെ പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണ മികവിനുളള അംഗീകാരമായി  2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഗവ. ഡി.വി എച്ച് എസ് ചാരമംഗലം ജില്ലക്ക്  അഭിമാനമായി മാറിയിരിക്കുന്നു.ജില്ലയിൽ ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം  സ്കൂൾ ഒന്നാം സമ്മാനമായ 25000/- രൂപയും പ്രശസ്തിപത്രവും  ബഹു. വിദ്യാഭ്യാസം - തൊഴിൽ  വകുപ്പ്  മന്ത്രി ശ്രീ  വി.ശിവൻ കുട്ടിയിൽ നിന്നും  കരസ്ഥമാക്കിയിരിക്കുന്നു. ആർ. ശങ്കരനാരായണൻ തമ്പി ഹാൾ നിയമസഭാ സമുച്ചയം, തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ  നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ  അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു.
ജില്ലയിൽ ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം  സ്കൂൾ ഒന്നാം സമ്മാനമായ 25000/- രൂപയും പ്രശസ്തിപത്രവും  ബഹു. വിദ്യാഭ്യാസം - തൊഴിൽ  വകുപ്പ്  മന്ത്രി ശ്രീ  വി.ശിവൻ കുട്ടിയിൽ നിന്നും  കരസ്ഥമാക്കിയിരിക്കുന്നു. ആർ. ശങ്കരനാരായണൻ തമ്പി ഹാൾ നിയമസഭാ സമുച്ചയം, തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ  നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ  അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു.
'''ചിത്രങ്ങൾ കാണുവാൻ  '''
'''ചിത്രങ്ങൾ കാണുവാൻ  '''
<gallery mode="slideshow">
<gallery mode="slideshow">
4,099

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831021" എന്ന താളിൽനിന്ന് ശേഖരിച്ചത്