"ജി.എച്ച്.എസ്സ്.എരിമയൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എരിമയൂർ/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
19:17, 4 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2022എരിമയൂർ ജി.എച്ച്.എസ് NCC യൂണിറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ചേർത്തു
('എരിമയുർ ജി.എച്ച്.എസ് യിൽ Ncc യൂണിറ്റിൻ്റെ 44 TROP എന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(എരിമയൂർ ജി.എച്ച്.എസ് NCC യൂണിറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
[[പ്രമാണം:Cleaning programme.jpg|ലഘുചിത്രം|NCC ശുചീകരണ പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:സ്വച്ഛതാ പക്വാഡ.jpg|ലഘുചിത്രം]] | |||
[[പ്രമാണം:യോഗാ ദിവസം.jpg|ലഘുചിത്രം]] | |||
എരിമയുർ ജി.എച്ച്.എസ് യിൽ Ncc യൂണിറ്റിൻ്റെ 44 TROP എന്ന് പേരിൽ 100 കേഡറ്റുകൾ ഉള്ള JD/JW NCC യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. പ്രസ്തുത unit 27 k Bn പാലക്കാടിന്റെ നിയന്ത്രണത്തിൽ ആണ് നടക്കുന്നത്. ഇതൊരു സന്നദ്ധ സംഘടനയാണ്. ഈ യൂണിറ്റുകളിലൂടെ കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക പരിശീലനവും പരേഡുകളും നൽകുന്നു, ഇത് വിദ്യാർത്ഥികളിൽ അച്ചടക്കം, നേതൃത്വം, ധൈര്യം, മതേതര വീക്ഷണം തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു. ഡ്രിൽ, ഷൂട്ടിംഗ്, ഫിസിക്കൽ ഫിറ്റ്നസ്, പ്രഥമശുശ്രൂഷ, മാപ്പ് റീഡിംഗ്, ക്യാമ്പ് പരിശീലനം എന്നിവയിൽ കേഡറ്റുകൾക്ക് പരിശീലനം നൽകുന്നു.സ്വച്ഛ് ബഹാർത്ത്, ശുചീകരണ ബോധവൽക്കരണ പരിപാടി, ഫിറ്റ്നസ് പ്രോഗ്രാമുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഞങ്ങളുടെ എൻസിസി യൂണിറ്റ് എല്ലാ വർഷവും നടത്തിവരുന്നു. | എരിമയുർ ജി.എച്ച്.എസ് യിൽ Ncc യൂണിറ്റിൻ്റെ 44 TROP എന്ന് പേരിൽ 100 കേഡറ്റുകൾ ഉള്ള JD/JW NCC യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. പ്രസ്തുത unit 27 k Bn പാലക്കാടിന്റെ നിയന്ത്രണത്തിൽ ആണ് നടക്കുന്നത്. ഇതൊരു സന്നദ്ധ സംഘടനയാണ്. ഈ യൂണിറ്റുകളിലൂടെ കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക പരിശീലനവും പരേഡുകളും നൽകുന്നു, ഇത് വിദ്യാർത്ഥികളിൽ അച്ചടക്കം, നേതൃത്വം, ധൈര്യം, മതേതര വീക്ഷണം തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു. ഡ്രിൽ, ഷൂട്ടിംഗ്, ഫിസിക്കൽ ഫിറ്റ്നസ്, പ്രഥമശുശ്രൂഷ, മാപ്പ് റീഡിംഗ്, ക്യാമ്പ് പരിശീലനം എന്നിവയിൽ കേഡറ്റുകൾക്ക് പരിശീലനം നൽകുന്നു.സ്വച്ഛ് ബഹാർത്ത്, ശുചീകരണ ബോധവൽക്കരണ പരിപാടി, ഫിറ്റ്നസ് പ്രോഗ്രാമുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഞങ്ങളുടെ എൻസിസി യൂണിറ്റ് എല്ലാ വർഷവും നടത്തിവരുന്നു. |