"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23 (മൂലരൂപം കാണുക)
06:26, 4 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2022→ജൂലൈ 27 യോഗ പരിശീലനം ഉദ്‌ഘാടനം
(ചെ.) (→ജൂലൈ 27 യോഗ പരിശീലനം ഉദ്‌ഘാടനം) |
(ചെ.) (→ജൂലൈ 27 യോഗ പരിശീലനം ഉദ്‌ഘാടനം) |
||
വരി 40: | വരി 40: | ||
== ജൂലൈ 27 യോഗ പരിശീലനം ഉദ്‌ഘാടനം == | == ജൂലൈ 27 യോഗ പരിശീലനം ഉദ്‌ഘാടനം == | ||
തളിപ്പറമ്പ് അസംബ്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സൗജന്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം എൽ.നിസാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. യോഗാ ടീച്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.രാമചന്ദ്രൻ പരിശീലന പരിപാടി വിശദീകരിച്ചു. യോഗാദ്ധ്യാപിക പി.വി.ഷൈമ കായികാദ്ധ്യാപകൻ ഷാജേഷ് 'ശ്രീജ പി.എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ജി.സുധർമ്മ സ്വാഗതവും എൻ.നസീർ നന്ദിയും പറഞ്ഞു. '''ചിത്രങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/യോഗ|ഇവിടെ അമർത്തുക]]''' | തളിപ്പറമ്പ് അസംബ്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സൗജന്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം എൽ.നിസാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. യോഗാ ടീച്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.രാമചന്ദ്രൻ പരിശീലന പരിപാടി വിശദീകരിച്ചു. യോഗാദ്ധ്യാപിക പി.വി.ഷൈമ കായികാദ്ധ്യാപകൻ ഷാജേഷ് 'ശ്രീജ പി.എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ജി.സുധർമ്മ സ്വാഗതവും എൻ.നസീർ നന്ദിയും പറഞ്ഞു. '''ചിത്രങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/യോഗ|ഇവിടെ അമർത്തുക]]''' | ||
ആഴ്ച്ചയിൽ മൂന്നു ദിവസമാണ് യോഗ ക്ലാസ്സ് നൽകുന്നത്. ആകെ 15 ക്ലാസ്സ് ആണ് ഉദ്ദേശിക്കുന്നത്. പരിശീലനം ലഭിച്ച കുട്ടികൾ വീട്ടിൽ നിന്നും യോഗാഭ്യാസം നടത്തും. |