Jump to content

"സഹായം:മാതൃകാപേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

390 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഓഗസ്റ്റ് 2022
വരി 78: വരി 78:


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ..........  .കൂടുതൽ വിവരങ്ങൾക്ക് [[മാതൃകാപേജ് സ്കൂൾ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം  ചുരുക്കം ഇവിടെ നൽകി വിശദമായി വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ  [[മാതൃകാപേജ് സ്കൂൾ/മാനേജ്‌മെന്റ്|മാനേജ്‌മെന്റ്]] എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക)  
സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം.   എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്   സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ  [[മാതൃകാപേജ് സ്കൂൾ/മാനേജ്‌മെന്റ്|മാനേജ്‌മെന്റ്]] എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക. (മാനേജ്‍മെന്റിനെക്കുറിച്ച് പുകഴ്ത്തിയെഴുതാനുള്ള ഇടമല്ല ഇത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക)  


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829843" എന്ന താളിൽനിന്ന് ശേഖരിച്ചത്