"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
08:16, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 71: | വരി 71: | ||
=== '''പൂർവ്വ വിദ്യാർത്ഥികളുടെ ടൂർണമെന്റ്''' === | === '''പൂർവ്വ വിദ്യാർത്ഥികളുടെ ടൂർണമെന്റ്''' === | ||
വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിിന്റെ അറുപതാം വയസ്സിലേക്ക് കടക്കുന്ന വിദ്യാലയത്തിന്റെ 60ആം വാർഷികത്തോടനുബന്ധിച്ച് എട്ടേനാൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വോളിബോൾ മേള നടത്തി. | വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിിന്റെ അറുപതാം വയസ്സിലേക്ക് കടക്കുന്ന വിദ്യാലയത്തിന്റെ 60ആം വാർഷികത്തോടനുബന്ധിച്ച് എട്ടേനാൽ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വോളിബോൾ മേള നടത്തി. | ||
വെള്ളമുണ്ടയിൽ സ്പോർട്സ് അക്കാഡമി ആരംഭിക്കും (28-04-2022) | |||
വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ PSA യുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന സ്പോർട്സ് അക്കാഡമിയുടെ പ്രഥമ യോഗം ചേർന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർഥികളെയും, പ്രാദേശിക വിദ്യാർഥികളെയും വിവിധ കായിക ഇനത്തിൽ പരിശീലനം നൽകി സംസ്ഥാന - ദേശീയ താരങ്ങളെ വാർത്തെടുക്കുകയാണ് അക്കാഡമിയുടെ ലക്ഷ്യം. | |||
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. | |||
പി.ടി.എ പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാലൻ വെള്ളരിമ്മൽ, പി.കെ.അമീൻ ,പ്രിൻസിപ്പാൾ പി.സി.തോമസ്, പ്രധാന അദ്ധ്യാപിക പി.കെ.സുധ, ജ്യോതി ടീച്ചർ, ത്രിതീസ് പി.എസ്.എ, ആലീസ് ഐ.പി., ടി.മൊയ്തു, പി.എം. മമ്മൂട്ടി, പ്രേംരാജ് ചെറുകര, എം.മോഹനകൃഷ്ണൻ, കെ.കെ.ചന്ദ്രശേഖരൻ, എം.സുധാകരൻ, ചന്ദ്രബാനു സി.കെ ,റഫീക്ക് മാധ്യമം, ടി.അസീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. . | |||
അക്കാഡമിയുടെ നടത്തിപ്പിന് വിവിധ സംഘടനാ പ്രിതിനിധികൾ ഉ8പ്പെടുത്തി വിപുലമായ കമ്മിറ്റി തെരഞ്ഞെടുത്തു. താഴെ പറയുന്നവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു. | |||
ചെയർമാൻ - ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് മെമ്പർ | |||
വൈസ് ചെയർമാൻമാർ | |||
ബാലൻ വെള്ളരിമ്മൽ | |||
ജംഷീർ കുനിങ്ങാരത്ത് | |||
പി.ടി.എ പ്രസിഡണ്ട് | |||
ജനറൽ കൺവീനർ | |||
പി.സി.തോമസ്, പ്രിൻസിപ്പാൾ☁ | |||
ജോയിൻ്റ് കൺവീനർമാർ | |||
എച്ച്.എം.ഹൈസ്കൂൾ | |||
ജ്യോതി ടീച്ചർ | |||
കോ-ഓഡിനേറ്റർ | |||
ആലീസ് ഐ.പി | |||
സഹകോ-ഓഡിനേറ്റർമാർ | |||
നിവിൻ പി.എം | |||
വിജൂഷ് ജോർജ് | |||
ട്രഷറർ | |||
എം.സുധാകരൻ | |||