Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}

{{Infobox littlekites  
{{Infobox littlekites  
വരി 117: വരി 118:
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ലൈബ്രറിയുടെ മുൻ പ്രസിഡണ്ടുമായ ശ്രീ എം മുരളീധരൻ അധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ  അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,  ശ്രീമതി ഷഫീന  വി കെ എന്നിവർ ആശംസകളർപ്പിച്ചു .

വനിതവേദി കൺവീനർ ശ്രീമതി ശാന്തകുമാരി ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു.
വനിതവേദി കൺവീനർ ശ്രീമതി ശാന്തകുമാരി ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു.
=== അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു (08-05-2022) ===
വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.   വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാലയത്തിലെ നൂറ്റമ്പതോളം അമ്മമാർക്ക് വിവിധ ബാച്ചുകളായി പരിശീലനം നൽകുന്ന പരിപാടിയാണിത്.
കേരള സർക്കാരിന്റെ നൂറു ദിന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ അമ്മമാർക്കായി സൈബർ സുരക്ഷാ പരിശീലനങ്ങൾ സംഘടിപ്പിച്ചു വരുന്നു.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വെള്ളമുണ്ട വില്ലേജ് ഓഫീസർ സി കെ അബ്ദുൾ റഷീദ് നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി, പ്രിൻസിപ്പാൾ പി സി തോമസ്, ഹെഡ് മിസ്ട്രസ് പി കെ സുധ, അധ്യാപകരായ  അബ്ദുൾ സലാം, ഷഫീന വി കെ , മിസ് വർ അലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിദ്യാർത്ഥികളായ മുഹമ്മദ് റംസാൻ ,ഡയോണ ബിനു, ജാസിൽ സിനാൻ , ഹനാന ഫാത്തിം, അനോള വിനോദ്, ഈ വ്ലിൻ അന്ന ഷിബു , ചൈത്ര ഷൈബി , അഫ്ലഹ് അഹമ്മദ്, ദിയ ഫാത്തിമ തുടങ്ങിയർ ക്ലസുകൾക്ക് നേതൃത്വം നൽകി.

=== ഡിജിറ്റൽ മാഗസിൻ പ്രകാശനം (21-06-2022) ===
=== ഡിജിറ്റൽ മാഗസിൻ പ്രകാശനം (21-06-2022) ===
വരി 122: വരി 132:

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള  ഉപഹാരം സ്കൂൾ പ്രിൻസിപ്പാൾ പി സി തോമസ് നൽകി. മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുൻ ഹെഡ് മിസ്ട്രസ് പി കെ സുധ, കൈറ്റ് മാസ്റ്റർ ട്രെയിനർ ബാലൻ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു. ഐ ടി കോഡിനേറ്റർ അബ്ദുൾ സലാം സ്വാഗതമാശംസിച്ച ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ഷീജ നാപ്പള്ളി , സ്റ്റാഫ് സെക്രട്ടറി ആലീസ് ഐ പി , മിസ് വർ അലി മാസ്റ്റർ, മുബീന ടീച്ചർ, കുമാരി എവ്ലിൻ അന്ന ഷിബു തുടങ്ങിയർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് സ് മിസ്ട്രസ് ഷഫീന ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

=== ജൂലൈ 21 ചാന്ദ്രദിനം  -ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം ===
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ജൂലൈ 21 ന് വ്യാഴാഴ്ച 3.30 മുതൽ 4.30 വരെ ഐ ടി ലാബിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. 25 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇങ്ക്സ്കേപ്പ്, ജിമ്പ് , കളർ പെയിന്റ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമിച്ചത്. ആവശ്യമായ റിസോഴ്സുകൾ ഫോൾഡറിൽ നൽകിയിരുന്നു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഷീജ നാപ്പള്ളി, എസ് ഐ ടി സി അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഫീന വി കെ , ജോ. എസ് ഐ ടി സി മിസ് വർ അലി തുടങ്ങിയവർ നേതൃത്വം നൽകി.
=== ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം  -  ഫലം.(  27-07-2022) ===
ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിന്റെ ഫലം.
ഒന്നാം സ്ഥാനം
ജാസിൽ സിനാൻ - 10 F
രണ്ടാം സ്ഥാനം
മുഹമ്മദ് മിഥ്ലാജ് - 8 D
മൂന്നാം സ്ഥാനം
സിദ്ധാർത്ഥ്  9 E
മുഹമദ് സബീൽ എ 9 F
വിജയികൾക്ക് അഭിനന്ദനങ്ങൾ

1,640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829485...2136359" എന്ന താളിൽനിന്ന് ശേഖരിച്ചത്