Jump to content
സഹായം


"എ എം യു പി എസ് കുറ്റിത്തറമ്മൽ/ക്ലബ്ബുകൾ/ഗാന്ധി ദർശൻ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ജൂൺ 26 ലഹരി വിരുദ്ധ ദിനം -ലഹരി വിരുദ്ധ ക്വിസ് ,ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ജൂൺ 26 ലഹരി വിരുദ്ധ ദിനം -ലഹരി വിരുദ്ധ ക്വിസ് ,ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം ഓഗസ്റ്റ് 6 ഹിരോഷിമ ദിനം- യുദ്ധവിരുദ്ധ പോസ്റ്റർ സടാക്കോ കൊക്ക് നിർമ്മാണം  
== 2022-23 ==


• ഒക്ടോബർ 2 ഗാന്ധിജയന്തി -ഗാന്ധി വര ഗാന്ധി ക്വിസ്
=== ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനം ===
എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ ഉദ്ഘാടനം 21-07- 2022 വ്യാഴാഴ്ച സ്കൂളിൽ വച്ച് നടന്നു. പറപ്പൂർ ഐ.യു.എച്ച്.എസ്.എസിലെ ചരിത്ര അധ്യാപകനായ ശ്രീ ബഷീർ മാസ്റ്ററാണ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ഫക്രുദ്ദീൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് എം.കെ കുഞ്ഞീതു,സ്റ്റാഫ് സെക്രട്ടറി ജോസഫ് മാത്യു തുടങ്ങിയവർ സംബന്ധിച്ചു. ക്ലബ് കൺവീനർ സഫാ മറിയം സ്വാഗതവും അസ്ന നിഹ്‍ല നന്ദിയും പറഞ്ഞു.


• ജനുവരി 30 രക്തസാക്ഷി ദിനം -പ്രസംഗമത്സരം
ഗാന്ധിദർശൻ ക്ലബ്ബിന്റെയും പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ബഷീർ മാസ്റ്റർ വളരെ രസകരമായി കുട്ടികളോട് സംവദിച്ചു. ബഷീർ മാസ്റ്റർ പാടിയ ഗാന്ധി അപ്പൂപ്പനെ കുറിച്ചുള്ള പാട്ട് കുട്ടികൾ ആവേശത്തോടെ ഏറ്റുചൊല്ലി.
 
     
592

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829121" എന്ന താളിൽനിന്ന് ശേഖരിച്ചത്