Jump to content
സഹായം

"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎പാഠ്യേതര പ്രവർത്തനങ്ങൾ: കണ്ണിചേർത്തു)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{prettyurl| Gvot.L.P.S Mudippuranada Venganoor }}
{{prettyurl| Gvot.L.P.S Mudippuranada Venganoor}}
 
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ വെങ്ങാനൂർ എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതിരമണീയതയുടെയും ദേവികടാക്ഷത്താൽ പകർന്നു കിട്ടുന്ന സർവഐശ്വര്യങ്ങളുടെയും നടുവിൽ അധ:കൃതവർഗ്ഗത്തിന്റെ സർവതോൻമുഖമായ സ്വാതന്ത്ര്യത്തിന് സാക്ഷ്യം വഹിച്ച ധീരദശാഭിമാനി ശ്രീ അയ്യങ്കാളിയുടെ സ്മരണ നിലനിൽക്കുന്ന പവിത്രമായ മണ്ണിൽ വിരാജിക്കുന്ന ഗവ: എൽ പി എസ് മുടിപ്പുരനട വെങ്ങാനൂർ 106- മത് വർഷത്തിലൂടെ വിജയകരമായി കടന്നു പോകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന ലക്ഷ്യം സാക്ഷത്കരിക്കാൻ നമ്മുടെ കുഞ്ഞു കുരുന്നുകളെ  സജ്ജരാക്കുകയും മികവുറ്റ മേഖലകളിൽ അവരെ എത്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന മഹത്തായ സംരംഭത്തിലേക്കു നമ്മുടെ വിദ്യാലയംപ്രൈമറി തലത്തിൽ 253 കുട്ടികളും പ്രീ പ്രൈമറി തലത്തിൽ 112 കുട്ടികളുമായി അനുദിനം വളർന്നു കൊണ്ടിരിക്കുന്നു.
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വെങ്ങാനൂർ  
|സ്ഥലപ്പേര്=വെങ്ങാനൂർ  
വരി 61: വരി 64:
|logo_size=50px
|logo_size=50px
}}
}}
'''<u>ആമുഖം</u>'''
 
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ വെങ്ങാനൂർ എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതിരമണീയതയുടെയും ദേവികടാക്ഷത്താൽ പകർന്നു കിട്ടുന്ന സർവഐശ്വര്യങ്ങളുടെയും നടുവിൽ അധ:കൃതവർഗ്ഗത്തിന്റെ സർവതോൻമുഖമായ സ്വാതന്ത്ര്യത്തിന് സാക്ഷ്യം വഹിച്ച ധീരദശാഭിമാനി ശ്രീ അയ്യങ്കാളിയുടെ സ്മരണ നിലനിൽക്കുന്ന പവിത്രമായ മണ്ണിൽ വിരാജിക്കുന്ന ഗവ: എൽ പി എസ് മുടിപ്പുരനട വെങ്ങാനൂർ 106- മത് വർഷത്തിലൂടെ വിജയകരമായി കടന്നു പോകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന ലക്ഷ്യം സാക്ഷത്കരിക്കാൻ നമ്മുടെ കുഞ്ഞു കുരുന്നുകളെ  സജ്ജരാക്കുകയും മികവുറ്റ മേഖലകളിൽ അവരെ എത്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന മഹത്തായ സംരംഭത്തിലേക്കു നമ്മുടെ വിദ്യാലയംപ്രൈമറി തലത്തിൽ 253 കുട്ടികളും പ്രീ പ്രൈമറി തലത്തിൽ 112 കുട്ടികളുമായി അനുദിനം വളർന്നു കൊണ്ടിരിക്കുന്നു.
 
==ചരിത്രം==
==ചരിത്രം==

വരി 112: വരി 115:

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

തിരുവനന്തപുരത്തു നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം .ബൈപാസ് റോഡ് മാർഗം തിരുവല്ലം വഴി പാച്ചല്ലൂർ ,പൂംകുളം കഴിഞ്ഞു വെങ്ങാനൂർ ജംഗ്ഷൻ
 
എത്തിയ ശേഷം നീലകേശി റോഡ് വഴി കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .നീലകേശി ക്ഷേത്രത്തിനു അടുത്തു സ്ഥിതി ചെയ്യുന്നു
*തിരുവനന്തപുരത്തു നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം.
*ബൈപാസ് റോഡ് മാർഗം തിരുവല്ലം വഴി പാച്ചല്ലൂർ ,പൂംകുളം കഴിഞ്ഞു വെങ്ങാനൂർ ജംഗ്ഷൻ എത്തിയ ശേഷം നീലകേശി റോഡ് വഴി കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .നീലകേശി ക്ഷേത്രത്തിനു അടുത്തു സ്ഥിതി ചെയ്യുന്നു
* തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് 5Km അകലെയായി വിഴിഞ്ഞം റോഡിൽ വെങ്ങാനൂർ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 500m മാറി വലതു ഭാഗത്തു സ്ഥിതി ചെയ്യുന്നു.

* വിഴിഞ്ഞം ബസ്സ്റ്റേഷനിൽ നിന്നും 3Km അകലെയായി പള്ളിച്ചൽ- വിഴിഞ്ഞം റോഡിൽ വെങ്ങാനൂർ ജംഗ്ഷനിൽ നിന്ന് വലത്തോട്ടു 500m മാറി സ്ഥിതി ചെയ്യുന്നു.

* വിഴിഞ്ഞം ബസ്റ്റേഷനിൽനിന്ന് വിഴിഞ്ഞം- ബാലരാമപുരം റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്ന് 1Km നുഅപ്പുറം ഇടത്തോട്ട് 1Km മാറി നീലകേശി ഓഡിറ്റോറിയത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.

----
{{#multimaps:8.39389, 77.00537| zoom=18 }}
{{#multimaps:8.39389, 77.00537| zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829108" എന്ന താളിൽനിന്ന് ശേഖരിച്ചത്