Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
[[പ്രമാണം:18014 - 300jpg.jpg|ലഘുചിത്രം|.]]
[[പ്രമാണം:18014 - 300jpg.jpg|ലഘുചിത്രം|.]]


== സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ ==




വരി 38: വരി 39:




2022-2023 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്കുള്ള ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യം, തെരഞ്ഞെടുപ്പ്, ഗവൺമന്റ് എന്നിങ്ങനെയുള്ള ക്ലാസ് റൂമുകളിലെ പഠനാശയങ്ങൾ കുട്ടികൾ നേരിട്ടറിയുന്നതിന് വേണ്ടി സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ആണ് നടത്തിയത് . തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദേശ പത്രികാ സമർപ്പണം, നാമനിർദേശ പത്രിക സൂക്ഷ്മപരിശോധന, മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, ആദ്യ പാർലമെന്റ് യോഗം എന്നിവയുടെ തീയ്യതികളും സമയവും ഇലക്ഷൻ വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകർ മേൽനോട്ടം വഹിച്ചു. . സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടായാണ് തെരഞ്ഞെടുപ്പ് നടന്നത് .




733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829074" എന്ന താളിൽനിന്ന് ശേഖരിച്ചത്