Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. വെണ്ണല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(തീരുത്ത്)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}പ്രവേശനോൽസവം
{{PHSSchoolFrame/Pages}}
==പ്രവേശനോൽസവം==

2021 ജൂൺ 1 ന് സ്‌കൂൾ തുറന്നു. പ്രവേശനോൽസവം ഗംഭീരമായി ആഘോഷിച്ചു. ചലച്ചിത്ര താരം .......... പങ്കെടുത്തു.  സ്കൂൾ പി ടി എ പ്രസി‍ഡണ്ട് ശ്രീമതി. സ്‍നേഹ പ്രഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. എ. ശ്രീജിത്ത് , വാർഡ് കൗംസിലർ ശ്രീ ഹർഷൽ കെ. ബി എന്നിവർ ആശംസകൾ നേർന്നു. അഞ്ചാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ പി. ടി. എ ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ച‍ടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. പ്രേമജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജയേഷ് സാർ നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.
20'''21 ജൂൺ 1 ന് സ്‌കൂൾ തുറന്നു. പ്രവേശനോൽസവം ഗംഭീരമായി ആഘോഷിച്ചു. ചലച്ചിത്ര താരം .......... പങ്കെടുത്തു.  സ്കൂൾ പി ടി എ പ്രസി‍ഡണ്ട് ശ്രീമതി. സ്‍നേഹ പ്രഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. എ. ശ്രീജിത്ത് , വാർഡ് കൗംസിലർ ശ്രീ ഹർഷൽ കെ. ബി എന്നിവർ ആശംസകൾ നേർന്നു. അഞ്ചാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ പി. ടി. എ ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ച‍ടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. പ്രേമജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജയേഷ് സാർ നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.

പരിസ്ഥിതി ദിനം
==പരിസ്ഥിതി ദിനം ==
<center>
{|style="margin: 0 auto;"

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 6ന് നടത്തിയ2022-23 അക്കാദമിക് വർഷത്തെ ആദ്യ അസംബ്ലിയിൽ  കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു കുട്ടികൾ
<p style="text-align:justify">
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 6ന് നടത്തിയ2022-23 അക്കാദമിക് വർഷത്തെ ആദ്യ അസംബ്ലിയിൽ  കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു കുട്ടികൾ
പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി പ്രധാനാധ്യാപിക ശ്രീമതി പ്രേമജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി.ഭിന്ന ശേഷി വിദ്യാർത്ഥി ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
കുട്ടികളുടെ പ്രസംഗം, പരിസ്ഥിതി ദിന ഗാനം, കുട്ടികളുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
<center>
{|style="margin: 0 auto;"
[[പ്രമാണം:26066_assembly_1.jpeg|400px]]
[[പ്രമാണം:26066_june5_1.jpeg|272px]]

പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി പ്രധാനാധ്യാപിക ശ്രീമതി പ്രേമജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി.ഭിന്ന ശേഷി വിദ്യാർത്ഥി ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
|}

കുട്ടികളുടെ പ്രസംഗം, പരിസ്ഥിതി ദിന ഗാനം, കുട്ടികളുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
</center>

June 10 - സ്പെഷൽ കെയർ സെന്റർ - ഫിസിയോ തെറാപ്പി വിഭാഗം വിദ്യാഭ്യാസ റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. എ. ശ്രീജിത്ത്  ഉദ്ഘാടനം ചെയ്തു.  
June 10 - സ്പെഷൽ കെയർ സെന്റർ - ഫിസിയോ തെറാപ്പി വിഭാഗം വിദ്യാഭ്യാസ റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. എ. ശ്രീജിത്ത്  ഉദ്ഘാടനം ചെയ്തു.  
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1828702" എന്ന താളിൽനിന്ന് ശേഖരിച്ചത്