Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 268: വരി 268:

=== 'സ്റ്റോപ്പ്‌ വാർ': യുദ്ധ വിരുദ്ധ പ്രതിജ്ഞ ===

[[പ്രമാണം:47061-WAR.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:47061-WAR.jpg|ലഘുചിത്രം|167x167px|പകരം=]]
<p align="justify">കാരന്തൂർ മർക്കസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സ്റ്റോപ്പ്‌ വാർ' യുദ്ധ വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ  ഗ്രൗണ്ടിൽ നിരന്ന് നിന്ന് 'സ്റ്റോപ്പ്‌ വാർ' എന്ന് എഴുതികൊണ്ടാണ് യുദ്ധ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായത്. ഉക്രൈൻ നാറ്റോയിൽ അംഗരാജ്യമായാൽ റഷ്യ പ്രതിരോധത്തിലാകുന്ന സാഹചര്യം വന്നപ്പോൾ ഉണ്ടായ യുദ്ധ പശ്ചാത്തലത്തിൽ മർകസ് വിദ്യാർത്ഥികൾ ഇത് സംഘടിപ്പിച്ചത്. പരിപാടിക്ക് അധ്യാപകർ, സോഷ്യൽ സയൻസ് ക്ലബ്‌അംഗങ്ങൾ,എൻ സി സി ക്യാഡറ്റുകൾ തുടങ്ങിയവർ നേതൃത്വം നൽകി. 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾ ക്യാമ്പയിനിന്റെ ഭാഗമായി.</p>

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1828488" എന്ന താളിൽനിന്ന് ശേഖരിച്ചത്