Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 291: വരി 291:
വാട്സ് ആപ് ഗ്രൂപ്പിലൂടെ രക്ഷിതാക്കളുടെ സംശയങ്ങൾക്ക് വിദഗ്ദ്ധരുടെ മറുപടി കൊടുക്കുക, മുതലായ പ്രവർത്തനങ്ങളാണ് തളിര് -ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുന്നത്.

===ചന്ദ്ര ദിനം ===
 
===യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു===
കുന്ദമംഗലം: കാരന്തൂർ മർകസ് ഹയർ സെക്കൻ്ററി സ്കൂൾ എൻ സി സി യുണിറ്റും മർകസ് യൂനാനി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മർകസ് ബോയ്സ് സ്കൂളിൽ നടന്ന ക്യാമ്പിൽ അഞ്ഞൂറോളം പേർ  പങ്കെടുത്തു. കെ.പി മുഹമ്മദ് കോയയുടെ അധ്യക്ഷതയിൽ മർകസ് ഡയറക്ടർ ഹകീം നഹ ഉദ്ഘാടനം ചെയ്തു. ഡോ. യു.കെ ഷരീഫ്, സ്കൂൾ പിടിഎ വൈസ് പ്രസിഡൻ്റ് റഷീദ് കാരന്തൂർ, സംസാരിച്ചു. യൂനാനി ഹോസ്പിറ്റൽ മാനേജർ അബ്ദുൽ ജലീൽ സ്വാഗതവും യുനിറ്റ് എൻസിസി ഓഫീസർ അഹമ്മദ് കെ.വി നന്ദിയും പറഞ്ഞു.
 
===ചന്ദ്ര ദിനം===
[[പ്രമാണം:47061-chandra.jpg|ഇടത്ത്‌|ലഘുചിത്രം]]

ചാന്ദ്രദിനത്തിന്റെ ഭാഗമായി മർകസ് എച് എസ്സ് എസ്സ്ൽ വെച്ച്‌ സയ thaliസ് ൃത്വത്തിൽ 22/7/2022 ന് ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം , സ്റ്റിൽ മോഡൽ പ്രദർശനം , കൊളാഷ് പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഉദ്ഘാടന പരിപാടിയിൽ സയൻസ് ക്ലബ് കൺവീനർ റഷഫാത്തിമ സ്വാഗതം ആശംസിച്ചു. ഹാഷിദ് അധ്യക്ഷസ്ഥാനം വഹിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ  നിർവഹിച്ചു. ജമാൽ , അബ്ദുറഹിമാൻ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 10 ജി യിൽ പഠിക്കുന്ന റോഷൻ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ശേഷം ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. അഹമ്മദ് നജാത്ത് 9 എഫ് ഒന്നാം സ്ഥാനവും മുഹമ്മദ് അനീസ്  , മുഹമ്മദ് മിഷാൽ  എന്നിവർ രണ്ടാം സ്ഥാനവും നേടി. ചാന്ദ്രദിന പരിപാടിയിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികളേയും ഹെഡ്മാസ്റ്റർ പ്രത്യേകം അഭിനന്ദിച്ചു. മെഹ്ബൂബ് നന്ദി രേഖപ്പെടുത്തി ചടങ്ങിന് സമാപനം കുറിച്ചു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1828434" എന്ന താളിൽനിന്ന് ശേഖരിച്ചത്