Jump to content
സഹായം


"എ.എസ്സ്.എം..എം.എച്ച്.എസ്സ്.എസ്സ്. ആലത്തുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
      
      
     1906-ൽ  ആരംഭിച്ച വിദ്യാലയം എന്. ഇ. ഹൈസ്ക്കൂൾ (നെല്ലിക്കിലിടം ഹൈസ്ക്കൂൾ) എന്ന പേരിലറിയപ്പെട്ടു സ്ക്കൂളിലെ പ്രഥമാധ്യാപകരെല്ലാം  പ്രഗത്ഭരായിരുന്നു.  
     1906-ൽ  ആരംഭിച്ച വിദ്യാലയം എന്. ഇ. ഹൈസ്ക്കൂൾ (നെല്ലിക്കിലിടം ഹൈസ്ക്കൂൾ) എന്ന പേരിലറിയപ്പെട്ടു സ്ക്കൂളിലെ പ്രഥമാധ്യാപകരെല്ലാം  പ്രഗത്ഭരായിരുന്നു.  
1914-ൽ ആദ്യ എസ്സ്.എസ്സ്.എൽ.സി. ബാച്ച് പുറത്തിറങ്ങിയത് 80% വിജയത്തോടെയായിരുന്നു. 1915-ലെ  എസ്സ്.എസ്സ്.എൽ.സി. പരീക്ഷയിൽ  
1914-ൽ ആദ്യ എസ്സ്.എസ്സ്.എൽ.സി. ബാച്ച് പുറത്തിറങ്ങിയത് 80% വിജയത്തോടെയായിരുന്നു. 1915-ലെ  എസ്സ്.എസ്സ്.എൽ.സി. പരീക്ഷയിൽ മൂന്നാം റാങ്ക്  എൻ. ഇ. ഹൈസ്ക്കൂള് നേടി.  ഇരുപതാംനൂറ്റാണ്ടിന്റെ അർദ്ധത്തിലെത്തിയതോടെ വിദ്യാലയത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നു. 1950 -ൽ  സ്ഥാപക മാനേജര് അന്തരിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ വിദ്യാലയം  ജനാബ് മുഹമ്മദ്കുട്ടി സാഹിബ് ലേലത്തിനെടുത്തു . ഇദ്ദേഹത്തിന്റെ മരണത്തോടെ മരുമകനായ ഹാജി. അഹമ്മദ് കബീർ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. 1963-ൽ എൻ.ഇ. ട്രെയിനിംങ്ങ് സ്ക്കൂൾ  ആരംഭിച്ചു. തുടർന്ന് 1980-ൽ  ഹാജി.എം. അഹമ്മദ് കബീർ  ഭരണസാരഥ്യത്തിലെത്തി. 1981-ൽ പ്ളാറ്റിനം ജൂബിലിയുടെ സമാപനവേദിയിൽ  എൻ. ഇ. ഹൈസ്ക്കൂൾ എ.എസ്സ്.എം.എം.എച്ച്.എസ്സ്. എന്ന പേരിലേയ്ക്ക് മാറ്റപ്പെട്ടു. തുടർന്നിങ്ങോട്ട്  വിദ്യാലയത്തിനുണ്ടായ പുരോഗതി വിസ്മയാവഹമാണ‍് . 1991-ൽ എച്ച്.എസ്സ്.എസ്സ്  ആരംഭിക്കുകയും അതോടുകൂടി യു.പി,ഹൈസ്ക്കൂള്,ഹയർസെക്കന്റെറി, ടി.ടി.ഐ.എന്നീ വിഭാഗങ്ങളുള്ള ആലത്തൂരിലെ പ്രധാന വിദ്യാകേന്ദ്രമായിമാറി.
മൂന്നാം റാങ്ക്  എന്. ഇ. ഹൈസ്ക്കൂള് നേടി.  ഇരുപതാംനൂറ്റാണ്ടിന്റെ അർദ്ധത്തിലെത്തിയതോടെ വിദ്യാലയത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നു. 1950 -ൽ  സ്ഥാപക മാനേജര് അന്തരിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ വിദ്യാലയം  ജനാബ് മുഹമ്മദ്കുട്ടി സാഹിബ് ലേലത്തിനെടുത്തു . ഇദ്ദേഹത്തിന്റെ മരണത്തോടെ മരുമകനായ ഹാജി. അഹമ്മദ് കബീർ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. 1963-ൽ എന്. ഇ. ട്രെയിനിംങ്ങ് സ്ക്കൂൾ  ആരംഭിച്ചു. തുടർന്ന് 1980-ൽ  ഹാജി.എം. അഹമ്മദ് കബീർ  ഭരണസാരഥ്യത്തിലെത്തി. 1981-ൽ പ്ളാറ്റിനം ജൂബിലിയുടെ സമാപനവേദിയിൽ  എന്. ഇ. ഹൈസ്ക്കൂൾ എ.എസ്സ്.എം.എം.എച്ച്.എസ്സ്. എന്ന പേരിലേയ്ക്ക് മാറ്റപ്പെട്ടു. തുടർന്നിങ്ങോട്ട്  വിദ്യാലയത്തിനുണ്ടായ പുരോഗതി വിസ്മയാവഹമാണ‍് . 1991-ൽ എച്ച്.എസ്സ്.എസ്സ്  ആരംഭിക്കുകയും അതോടുകൂടി യു.പി,ഹൈസ്ക്കൂള്,ഹയർസെക്കന്റെറി, ടി.ടി.ഐ.എന്നീ വിഭാഗങ്ങളുള്ള ആലത്തൂരിലെ പ്രധാന വിദ്യാകേന്ദ്രമായിമാറി.
     2008-ൽ ഹാജി.എം. അഹമ്മദ് കബീറിന്റെ വിയോഗത്തോടെ ഭരണസാരഥ്യം ഇദ്ദേഹത്തിന്റെ  സഹോദരി. ശ്രീമതി. കദീജസമദ്  ഏറ്റെടുത്തു.
     2008-ൽ ഹാജി.എം. അഹമ്മദ് കബീറിന്റെ വിയോഗത്തോടെ ഭരണസാരഥ്യം ഇദ്ദേഹത്തിന്റെ  സഹോദരി. ശ്രീമതി. കദീജസമദ്  ഏറ്റെടുത്തു.
  അവരുടെ കൈകളിൽ ഈ  വിദ്യാലയത്തിന്റെ കർമ്മകാണ്ഠം നിർബാധം തുടരുന്നു.
  അവരുടെ കൈകളിൽ ഈ  വിദ്യാലയത്തിന്റെ കർമ്മകാണ്ഠം നിർബാധം തുടരുന്ന�
 
<!--visbot  verified-chils->-->
<!--visbot  verified-chils->
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827670" എന്ന താളിൽനിന്ന് ശേഖരിച്ചത്