"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
14:29, 29 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈ 2022deleting
(deleting) |
|||
വരി 112: | വരി 112: | ||
24/06/2022 നു തിരുഹൃദയ തിരുന്നാളോടാനുബന്ധിച്ചു സ്കൂളിൽ തിരുഹൃദയ പ്രതിഷ്ടയും വെഞ്ചിരിപ്പും നടത്തി. Fr. ജോസ് മഞ്ഞളി കുട്ടികൾക്കു അന്നേ ദിവസത്തെ പറ്റി ഒരു മെസ്സേജും നൽകി. | 24/06/2022 നു തിരുഹൃദയ തിരുന്നാളോടാനുബന്ധിച്ചു സ്കൂളിൽ തിരുഹൃദയ പ്രതിഷ്ടയും വെഞ്ചിരിപ്പും നടത്തി. Fr. ജോസ് മഞ്ഞളി കുട്ടികൾക്കു അന്നേ ദിവസത്തെ പറ്റി ഒരു മെസ്സേജും നൽകി. | ||
'''മോട്ടിവേഷൻ ക്ലാസ്സ്''' | |||
ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ ലോകത്തിൽ ജീവിതഭാരം ഇറക്കിവെയ്ക്കാൻ ഒരു സുവർണ്ണാവസരമാണ് കൗൺസിലിങ്ങ് രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ കൗൺസിലിങ്ങ് രംഗത്ത് സി അനില,സി കാരുണ്യ,സി ലിയ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ കൗൺസിലിങ്ങ് സഹായകമാണ്. | |||
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും ഒരു നല്ല മോട്ടിവേഷൻ ക്ലാസ്സ് നൽകി. | |||
'''കൗൺസിലിങ്ങ്''' ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ ലോകത്തിൽ ജീവിതഭാരം ഇറക്കിവെയ്ക്കാൻ ഒരു സുവർണ്ണാവസരമാണ് കൗൺസിലിങ്ങ് രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ കൗൺസിലിങ്ങ് രംഗത്ത് സി അനില,സി കാരുണ്യ,സി ലിയ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ കൗൺസിലിങ്ങ് സഹായകമാണ്. | |||
=== '''സ്കൂൾ പ്രതിഭകൾ''' === | === '''സ്കൂൾ പ്രതിഭകൾ''' === | ||
വരി 123: | വരി 125: | ||
* താലുക്ക്,ജില്ലാതല വായനാ മത്സരത്തില് ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തിൽ ആറാം സ്ഥാനം നേടി | * താലുക്ക്,ജില്ലാതല വായനാ മത്സരത്തില് ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തിൽ ആറാം സ്ഥാനം നേടി | ||
* ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തിൽ എൽവീന ജോസ് ഒന്നാം സ് ഥാനം നേടി | * ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തിൽ എൽവീന ജോസ് ഒന്നാം സ് ഥാനം നേടി | ||
* ശിശുദിനറാലിയിൽ സ്നേഹ ജോണി ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി. | * ശിശുദിനറാലിയിൽ സ്നേഹ ജോണി ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.<br /> | ||
*[[{{PAGENAME}}/ഗൈഡിങ്ങ് വിസ്മയം|'''ഗൈഡിങ്ങ് വിസ്മയം''']] | *[[{{PAGENAME}}/ഗൈഡിങ്ങ് വിസ്മയം|'''ഗൈഡിങ്ങ് വിസ്മയം''']] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||