Jump to content
സഹായം

"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തലക്കെട്ട്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (തലക്കെട്ട്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 106: വരി 106:
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ആദ്യസാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്നത് വി. പി. ഗ്രന്ഥശാലയാണ്. നേരു പറഞ്ഞാൽ ഇളമൺമന സഹോദരന്മാരിൽ ഒരാളായ വി. പി. കൃഷ്ണൻ നമ്പൂതിരിയുടെ സ്ഥിരോത്സാഹം ഒന്നുകൊണ്ട് മാത്രമാണ് ഗ്രന്ഥശാലയുടെ പ്രവർത്തനം സുഗമമായി നടക്കുന്നത്. ഇത് ഇവിടെ കൂടുതൽ ഗ്രന്ഥശാലകൾ ഉയർന്നു വരുന്നതിനും നിത്യജീവിതത്തിൽ വായനയുടെ പങ്കിനെക്കുറിച്ച് അറിവ് പകർന്ന് കൊടുക്കുന്നതിനും സഹായകമായി. ഇളമൺമന സഹോദരന്മാരിൽ പ്രധാനിയായ രണ്ടാ മത്തെ വ്യക്തിയാണ് പി. എൻ നമ്പൂതിരി. സാഹിത്യസാംസ്കാരിക മേഖലയിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും സമൂഹത്തിൽ തനിക്കർഹതപ്പെട്ട ഒരു സ്ഥാനം നേടിയെടുക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. ക്ഷേത്രസങ്കൽപ്പങ്ങളിലും ആരാധനാക്രമങ്ങളിലും ആഴത്തിൽ പഠനം നടത്തിയിട്ടുള്ള ഒരു സാമൂഹ്യപ്രതിഭയും വാഗ്മിയുമാണ് അദ്ദേഹം . ചെങ്ങന്നൂർ താലൂക്കിലെ മാലക്കര ആനന്ദവാടി  സ്ഥാപകനായ ആത്മാനന്ദ ഗുരുദേവന്റെ ജന്മദേശം പെരിങ്ങരയാണ്. ജ്ഞാനമാർഗ്ഗവും കർമ്മമാർഗ്ഗവും സ്വീകരിച്ചിരുന്ന  യോഗിവര്യനായ അദ്ദേഹം ശ്രീ യോഗാനന്ദസ്വാമികളുടെ ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പെരിങ്ങര മൂവിടത്ത് മേച്ചേരി ഇല്ലത്തെ ഗോവിന്ദൻ നമ്പൂതിരിയായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഗുരുദേവന് ധാരാളം ശിഷ്യന്മാരുണ്ട്. എന്റെ പ്രദേശത്തെക്കുറിച്ച് ആധികാരികമായി അറിയുവാനുള്ള തീവ്രമായ ആഗ്രഹം അറിവിന്റെ പുതുലോകമാണ് എനിക്കു മുന്നിൽ തുറന്ന് തന്നത്. ജാതിമത ഭേദമില്ലാതെ എല്ലാവരും ഐക്യബോധത്തോടെ വാഴുന്ന ദേശമാണ് പെരിങ്ങര. പെരിങ്ങരയും കാരയ്ക്കലും അതിനോട് ചേർന്ന മറ്റു സ്ഥലങ്ങളും ഒരു മഹത് സംസ്കാരമാണ് ഉൾക്കൊള്ളുന്നതെന്ന് ഞാൻ മനസ്സിലാക്കി. അപ്പർകുട്ടനാടിന്റെ കിഴക്കൻ ദേശമായ തിരുവല്ല പ്രദേശം, തിരുവല്ലാഴപ്പന്റെ പൂങ്കാവനമായി അറിയപ്പെടുന്നു. കെട്ടുവള്ളങ്ങൾ നിറഞ്ഞ കാരയ്ക്കൽ തോടും തോടിന്റെ ഇരുവശത്തുമായി വഴികളും പിൽക്കാലത്ത് സ്ഥാപിക്കപ്പെട്ട കാരയ്ക്കൽ പള്ളിയുടെ സമീപത്തുള്ള ഗോവണിപ്പാലവും ഈ ഗ്രാമത്തിന്റെ മനോഹാരിതയ്ക്ക് കൂടുതൽ ചാരുതയേകി. ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി, ജി. കുമാരപിള്ള എന്നീ സാഹിത്യകാരന്മാരുടെ പാദസ്പർശമേറ്റ് അനുഗ്രഹീതമായ ഈ മണ്ണ് ആത്മാനന്ദ ഗുരുദേവൻ, ഇളമൺ സഹോദരന്മാരെപ്പോലുള്ള സാമൂഹ്യപ്രവർത്തകരാലും ധന്യമാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.  

=== '''ഗോൾഡൻ ജൂബിലി''' ===
=== '''ഓർമ്മത്താളുകളിൽ ...''' ===
==='''ഗോൾഡൻ ജൂബിലി'''===
ഈ സ്കൂൾ നാട്ടുകാർ പണി കഴിപ്പിച്ചു സംഭാവന ചെയ്തതാകയാൽ അതിന് അൻപതു വയസ്സു തികയുന്ന വസ്തുത ബഹുമാനപ്പെട്ട നാട്ടുകാരെ അറിയിക്കണമെന്നും അവരുടെ അഭിപ്രായം അറിഞ്ഞും അനുസരിച്ചും പ്രവർത്തിക്കണ മെന്നും അദ്ധ്യാപകർക്ക് ഉണ്ടായ ചേതോവികാരത്തിൻ്റ ഫലമായി 07-02-65 ൽ വിദ്യാർത്ഥികൾ ,അദ്ധ്യാപകർ രക്ഷകർത്താക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ തുടങ്ങി വിവിധ നിലയിലുളളവരുടെ ഒരു ആലോചനാ യോഗം കൂടുകയും,ആഘോഷങ്ങൾ സജ്ജീകരിക്കാനും സ്കൂളിന്റെ അപ്ഗ്രേഡിങ് ഉൾപ്പെടെയുളള ഉന്നമന പ്രവർ ത്തനങ്ങളിൽ ഏർപ്പെടാനും തീരുമാനിക്കുകയും ചെയ്തു.അതിലേക്ക് ഒരു കമ്മിറ്റി യെ തിരഞ്ഞെടുക്കുകയും തുടർന്നുളള പ്രവർത്തനങ്ങൾ നിർവ്വഹിക്കപ്പെടുകയും ചെയ്തു.

234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827442" എന്ന താളിൽനിന്ന് ശേഖരിച്ചത്