"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→അക്കാദമികം
വരി 124: | വരി 124: | ||
==മികവുകൾ== | ==മികവുകൾ== | ||
===അക്കാദമികം=== | ===അക്കാദമികം=== | ||
''' | '''ശ്രദ്ധ''' | ||
ഓരോ ക്ലാസ്സിലും നേടിയെടുക്കേണ്ട നൈപുണികൾ വിവിധ കാരണങ്ങൾ കൊണ്ട് നേടിയെടുക്കുവാൻ കഴിയാതെ പോയ വിദ്യാർത്ഥികളെ ചില ക്ലാസ്സുകളിലെങ്കിലും നമുക്കു കാണുവാൻ കഴിയും. അത്തരം കുട്ടികളെ കൈപിടിച്ചുയർത്തുവാൻ നമ്മുടെ വിദ്യാലയത്തിലെ എസ് ആർ ജി ആവിഷ്കരിച്ച ഒരു പദ്ധതിയാണ് അക്ഷരമുറ്റം. | ഓരോ ക്ലാസ്സിലും നേടിയെടുക്കേണ്ട നൈപുണികൾ വിവിധ കാരണങ്ങൾ കൊണ്ട് നേടിയെടുക്കുവാൻ കഴിയാതെ പോയ വിദ്യാർത്ഥികളെ ചില ക്ലാസ്സുകളിലെങ്കിലും നമുക്കു കാണുവാൻ കഴിയും. അത്തരം കുട്ടികളെ കൈപിടിച്ചുയർത്തുവാൻ നമ്മുടെ വിദ്യാലയത്തിലെ എസ് ആർ ജി ആവിഷ്കരിച്ച ഒരു പദ്ധതിയാണ് അക്ഷരമുറ്റം. | ||
അധ്യയന വർഷാരംഭത്തിൽ സർവ്വേ നടത്തുകയും പഠനപിന്നോക്കാവസ്ഥയുള്ല കുട്ടികളെ കണ്ടെത്തുകയും ചെയ്യുന്നു. നിലവാരത്തിനനുസരിച്ച് കുട്ടികളെ വിവിധ ബാച്ചുകളാക്കി തിരിക്കുന്നു. ഓരോ ബാച്ചിനും ആവശ്യമായ മോഡ്യൂൾ രൂപകൽപന നടത്തുന്നു. അവധി ദിവസങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു പരിശീലിപ്പിക്കുന്നു. | അധ്യയന വർഷാരംഭത്തിൽ സർവ്വേ നടത്തുകയും പഠനപിന്നോക്കാവസ്ഥയുള്ല കുട്ടികളെ കണ്ടെത്തുകയും ചെയ്യുന്നു. നിലവാരത്തിനനുസരിച്ച് കുട്ടികളെ വിവിധ ബാച്ചുകളാക്കി തിരിക്കുന്നു. ഓരോ ബാച്ചിനും ആവശ്യമായ മോഡ്യൂൾ രൂപകൽപന നടത്തുന്നു. അവധി ദിവസങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു പരിശീലിപ്പിക്കുന്നു. | ||
===കലാകായികം=== | ===കലാകായികം=== | ||
വരി 139: | വരി 140: | ||
---- | ---- | ||
=== പ്രവേശനോത്സവം 2022 ജൂൺ 1 === | |||
പൂനൂർ : ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം പൂനൂർ ജി എം യു പി സ്കൂളിൽ വെച്ച് നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര ഏറാടിയിൽ ഉദ്ഘാനം ചെയ്തു. വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.1984-87,1987-90 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ നവീകരിച്ച രണ്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ്പ്രസിഡന്റ് നിജിൽ രാജും ഗ്രാമ പഞ്ചായത്ത് അനുവധിച്ച ഫർണീച്ചറുകളുടെ സമർപ്പണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിച്ചു ചിറക്കലും നിർവഹിച്ചു. ചടങ്ങിൽ മാധ്യമം ദിനപ്പത്രത്തിന്റെ പ്രവേശനോൽസവപ്പതിപ്പ് വെളിച്ചം പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത,ഹെഡ് മാസ്റ്റർ ഇ ശശീദ്രദാസ്,ബി പി സി ഡിക്ടമോൾ, ശാഫി സക്കരിയ,ടി കെ അബ്ബാസ്, രാജൻ മണിക്കോത്ത്,ഫസൽപോപ്പുലർ,എ മുഹമ്മദ് സാലിഹ്,സലാം മലയമ്മ എന്നിവർ സംസാരിച്ചു.ശേഷം നാടൻ പാട്ട് കലാകാരൻ കെ ടിബാബുരാജ് നയിച്ചനാടൻ പാട്ട് ഗാനമേളയും വിദ്യാർത്ഥികളുടെ കലാപരിപാടികകളും അരങ്ങേറി. | |||
[[പ്രമാണം:WhatsApp Image 2022-07-28 at 11.45.17 PM.jpg|നടുവിൽ|ലഘുചിത്രം|474x474ബിന്ദു]] | |||
'''സ്കൂൾ വികസന സെമിനാർ''' | '''സ്കൂൾ വികസന സെമിനാർ''' | ||
[[പ്രമാണം:47571_vikcem.jpg|thumb|680x680px|center|[[പ്രമാണം:1643465289719.jpg|പകരം=|ലഘുചിത്രം|557x557ബിന്ദു]]സ്കൂൾ വികസന സെമിനാർ|പകരം=]] | [[പ്രമാണം:47571_vikcem.jpg|thumb|680x680px|center|[[പ്രമാണം:1643465289719.jpg|പകരം=|ലഘുചിത്രം|557x557ബിന്ദു]]സ്കൂൾ വികസന സെമിനാർ|പകരം=]] | ||
പൂനൂർ.ജി.എം.യു.പി.സ്കൂൾ വികസന സെമിനാർ | പൂനൂർ.ജി.എം.യു.പി.സ്കൂൾ വികസന സെമിനാർ 2021 ജനുവരി 26 വൈകുന്നേരം 7 മണിക്ക് സ്കൂൾ അങ്കണത്തിൽ ചേർന്നു. | ||
:ഹെഡ്മാസ്റ്റർ ഇ ബാലൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് കെ.അബ്ദുല്ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ | :ഹെഡ്മാസ്റ്റർ ഇ ബാലൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് കെ.അബ്ദുല്ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ |