"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:54, 28 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 283: | വരി 283: | ||
മർകസ് സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീമതി കെ നീതു ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി വാരം ചിത്ര രചന, നാച്ചുറൽ ഫോട്ടോ ഗ്രഫി, വൃക്ഷ തൈ നടൽ, ഡിജിറ്റൽ പെയിന്റിംഗ്, പ്രശ്നോത്തരി, പ്രഭാഷണം തുടങ്ങയ വിവിധ പരിപാടികളോടെ പരിസ്ഥിതി വാരം അചരിക്കാൻ തീരുമാനിച്ചു.കേരള ജൈവവൈവിധ്യ ബോർഡ് റിസോഴ്സ് പേർസൺ ഇ രാജൻ ജൈവവൈവിധ്യം എന്ന വിഷയത്തിൽ അധികരിച്ചു സംസാരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് റഷീദ് കാരന്തൂർ അധ്യക്ഷൻ വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതം നിർവഹിച്ചു. സ്കൂൾ എസ് ആർ ജി കോൺവീണർമാരായ അബ്ദുൽ ജലീൽ, അബൂബക്കർ, അബ്ദുൽ റഹ്മാൻ, എൻ സി സി cadet ശമ്മാസ് ആശംസകൾ അറിയിച്ചു. സ്കൂൾ ഫോറെസ്റ്ററി ക്ലബ് കോർഡിനേറ്റർ മുഹമ്മദ് സാലിം എൻ കെ നന്ദി പ്രകാശിപ്പിച്ചു. | മർകസ് സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീമതി കെ നീതു ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി വാരം ചിത്ര രചന, നാച്ചുറൽ ഫോട്ടോ ഗ്രഫി, വൃക്ഷ തൈ നടൽ, ഡിജിറ്റൽ പെയിന്റിംഗ്, പ്രശ്നോത്തരി, പ്രഭാഷണം തുടങ്ങയ വിവിധ പരിപാടികളോടെ പരിസ്ഥിതി വാരം അചരിക്കാൻ തീരുമാനിച്ചു.കേരള ജൈവവൈവിധ്യ ബോർഡ് റിസോഴ്സ് പേർസൺ ഇ രാജൻ ജൈവവൈവിധ്യം എന്ന വിഷയത്തിൽ അധികരിച്ചു സംസാരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് റഷീദ് കാരന്തൂർ അധ്യക്ഷൻ വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതം നിർവഹിച്ചു. സ്കൂൾ എസ് ആർ ജി കോൺവീണർമാരായ അബ്ദുൽ ജലീൽ, അബൂബക്കർ, അബ്ദുൽ റഹ്മാൻ, എൻ സി സി cadet ശമ്മാസ് ആശംസകൾ അറിയിച്ചു. സ്കൂൾ ഫോറെസ്റ്ററി ക്ലബ് കോർഡിനേറ്റർ മുഹമ്മദ് സാലിം എൻ കെ നന്ദി പ്രകാശിപ്പിച്ചു. | ||
=== | വിദ്യാ രംഗം | ||
'''തളിര്''' | |||
===്ദ്ര ദിനം=== | |||
[[പ്രമാണം:47061-chandra.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47061-chandra.jpg|ഇടത്ത്|ലഘുചിത്രം]] | ||
ചാന്ദ്രദിനത്തിന്റെ ഭാഗമായി മർകസ് എച് എസ്സ് എസ്സ്ൽ വെച്ച് | ചാന്ദ്രദിനത്തിന്റെ ഭാഗമായി മർകസ് എച് എസ്സ് എസ്സ്ൽ വെച്ച് സയ thaliസ് ൃത്വത്തിൽ 22/7/2022 ന് ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം , സ്റ്റിൽ മോഡൽ പ്രദർശനം , കൊളാഷ് പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഉദ്ഘാടന പരിപാടിയിൽ സയൻസ് ക്ലബ് കൺവീനർ റഷഫാത്തിമ സ്വാഗതം ആശംസിച്ചു. ഹാഷിദ് അധ്യക്ഷസ്ഥാനം വഹിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ നിർവഹിച്ചു. ജമാൽ , അബ്ദുറഹിമാൻ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 10 ജി യിൽ പഠിക്കുന്ന റോഷൻ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ശേഷം ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. അഹമ്മദ് നജാത്ത് 9 എഫ് ഒന്നാം സ്ഥാനവും മുഹമ്മദ് അനീസ് , മുഹമ്മദ് മിഷാൽ എന്നിവർ രണ്ടാം സ്ഥാനവും നേടി. ചാന്ദ്രദിന പരിപാടിയിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികളേയും ഹെഡ്മാസ്റ്റർ പ്രത്യേകം അഭിനന്ദിച്ചു. മെഹ്ബൂബ് നന്ദി രേഖപ്പെടുത്തി ചടങ്ങിന് സമാപനം കുറിച്ചു. |