Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം


മനുഷ്യന് സ്വന്തമായി ഭൂമിയിൽ നിലനിൽക്കില്ല മനുഷ്യന്റെ നിലനിൽപ്പിന് പാരിസ്ഥിതിക സുരക്ഷയും കൂടി അനിവാര്യമാണ് കുട്ടികളിൽ അവബോധം വളർത്തുവാനും മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാണ് എന്ന് തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കുവാനും പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാനും പരിസ്ഥിതി ദിനാചരണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.
മനുഷ്യന് സ്വന്തമായി ഭൂമിയിൽ നിലനിൽപ്പില്ല. മനുഷ്യന്റെ നിലനിൽപ്പിന് പാരിസ്ഥിതിക സുരക്ഷയും കൂടി അനിവാര്യമാണ്. കുട്ടികളിൽ പാരിസ്ഥിതിക  അവബോധം വളർത്തുവാനും, മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാണ് എന്ന് തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കുവാനും, പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാനും പരിസ്ഥിതി ദിനാചരണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.


ജൂൺ 5 ഞായറാഴ്ച കരുളായി ഗ്രാമപഞ്ചായത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പഞ്ചായത്ത് തല പരിസ്ഥിതി ദിന ഉദ്ഘാടനങ്ങൾ ഉള്ളിൽ ഗവൺമെന്റ് യുപി സ്കൂൾ വെച്ചാണ് നടത്തപ്പെട്ടത്. നൂറോളം തൊഴിലുറപ്പുകാരുടെ സഹായസഹകരണത്തോടെ സ്കൂളിന് ചുറ്റും ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് ഈ പരിസ്ഥിതി ദിനവും കടന്നുപോയത്. ദേശീയ ഹരിതസേന ടി യുപിഎസ് പള്ളിയിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചിന് ക്ലാസ് ഗ്രൂപ്പുകളിൽ നടത്തപ്പെട്ടു. ജൂൺ 6 തിങ്കളാഴ്ച സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തുകയും കുട്ടികൾക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരം നൽകുകയും ചെയ്തു. ഓരോ കുട്ടിയും ചെടികളും അതുപോലെ പരിസ്ഥിതി ദിന പ്ലക്കാർഡുകളും പരിസ്ഥിതി ദിന പോസ്റ്ററുകളും  കൊണ്ടുവരികയും ചെയ്തു. കുട്ടികൾ തങ്ങളുടെ ചെടികൾ സ്കൂളിന് ചുറ്റും വെച്ചുപിടിപ്പിക്കുന്നതിൽ വളരെയധികംആവേശം കാണിച്ചു.
ജൂൺ 5 ഞായറാഴ്ച കരുളായി ഗ്രാമപഞ്ചായത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പഞ്ചായത്ത് തല പരിസ്ഥിതിദിന ഉദ്ഘാടനങ്ങൾ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിൽ വെച്ചാണ് നടത്തപ്പെട്ടത്. നൂറോളം തൊഴിലുറപ്പുകാരുടെ സഹായസഹകരണത്തോടെ സ്കൂളിന് ചുറ്റും ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് ഈ പരിസ്ഥിതി ദിനവും കടന്നുപോയത്. ദേശീയ ഹരിതസേന ജി യുപിഎസ് പുള്ളിയിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചിന് ക്ലാസ് ഗ്രൂപ്പുകളിൽ നടത്തപ്പെട്ടു. ജൂൺ 6 തിങ്കളാഴ്ച സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തുകയും കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരവും നൽകുകയും ചെയ്തു. ഓരോ കുട്ടിയും ചെടികളും അതുപോലെ പരിസ്ഥിതി ദിന പ്ലക്കാർഡുകളും പരിസ്ഥിതി ദിന പോസ്റ്ററുകളും  കൊണ്ടുവരികയും ചെയ്തു. കുട്ടികൾ തങ്ങളുടെ ചെടികൾ സ്കൂളിന് ചുറ്റും വെച്ചുപിടിപ്പിക്കുന്നതിൽ വളരെയധികംആവേശം കാണിച്ചു.
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827249" എന്ന താളിൽനിന്ന് ശേഖരിച്ചത്