"ജി.യു.പി.എസ് പുള്ളിയിൽ/അക്ഷര ദീപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/അക്ഷര ദീപം (മൂലരൂപം കാണുക)
16:46, 28 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022 23 അധ്യയനവർഷത്തിന് തിരശ്ശീല ഉയർന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രഥമ അധ്യാപകനിൽ നിന്ന് നവാഗതർ അറിവിന്റെ ചിരാതുകളിൽ വെളിച്ചം പകർന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. " | അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022 23 അധ്യയനവർഷത്തിന് തിരശ്ശീല ഉയർന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രഥമ അധ്യാപകനിൽ നിന്ന് നവാഗതർ അറിവിന്റെ ചിരാതുകളിൽ വെളിച്ചം പകർന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. സപ"ര്യ 2 സദ് ഗമയ തമസോമാ | ||
202"2 23 അധ്യയന വർഷത്തെ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പൊതുവായി നൽകിയിരിക്കുന്ന പേരാണ് സപര്യ 2002 23. അധ്യാപനവും വളരെ ശ്രേഷ്ഠമായ ഒരു കർമ്മമാണ്. എല്ലാവർക്കും കഴിയട്ടെ എന്ന പ്രതീക്ഷയോടെയാണ് ഈ പേര് തെരഞ്ഞെടുക്കപ്പെട്ടത്. | |||
അക്ഷരദീപം/ പ്രവേശനോത്സവം | |||
അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022 23 അധ്യായനവർഷത്തിന് സപര്യ രണ്ടായിരത്തി ഇരുപത്തിരണ്ട് ഇരുപത്തിമൂന്നിന് തിരശ്ശീല ഉയർന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രഥമ അധ്യാപകനിൽ നിന്ന് നവാഗതർ അറിവിന്റെ ചിരാതുകളിൽ വെളിച്ചം പകർന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. അസതോമസ്ഗമയ തമസോമ ജോതിർഗമയ എന്ന അപ്തവാക്യം മുറുകെ പിടിച്ചു കൊണ്ട് അജ്ഞാനം എന്ന അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കുള്ള താക്കോലുകളായ അക്ഷരങ്ങളുടെ പ്രതീകമായി ആദ്യ മലയാള അക്ഷരമായ ' അ ' ആർക്ക് ചുറ്റും നിരത്തിയ ചിരാതുകൾ വേദിക ഓഡിറ്റോറിയത്തെ പ്രകാശപൂരിതമാക്കി. ചിരാതുകളിലേക്ക് പകർന്നു നൽകിയ അറിവിന്റെ വെളിച്ചം എന്നും ഈ കുഞ്ഞു മനസ്സുകളിൽ അക്ഷരങ്ങളായി ജ്വലിച്ചു നിൽക്കട്ടെ. |