"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
10:24, 28 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2022→പോസ്റ്റർനിർമാണ മത്സരങ്ങൾ
No edit summary |
|||
വരി 6: | വരി 6: | ||
പരിസ്ഥിതി ക്ലബ്ബിന് കീഴിൽ നടത്തപ്പെട്ട പോസ്റ്റർ നിർമാണ മത്സരത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. എല്ലാം മികച്ച സൃഷ്ടികളായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുകയും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം നൽകുകയും ചെയ്തു. | പരിസ്ഥിതി ക്ലബ്ബിന് കീഴിൽ നടത്തപ്പെട്ട പോസ്റ്റർ നിർമാണ മത്സരത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. എല്ലാം മികച്ച സൃഷ്ടികളായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുകയും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം നൽകുകയും ചെയ്തു. | ||
ഒന്നാം സ്ഥാനം: മിൻഹ എ കെ -8F | '''ഒന്നാം സ്ഥാനം''': മിൻഹ എ കെ -8F | ||
രണ്ടാം സ്ഥാനം :1. ജൽവ നിഷാനി 10 F, 2. ലിബ T - 9C, 3. ഫാത്തിമ ഷഹ്‍ബ - 9 F | |||
മൂന്നാം സ്ഥാനം :1. നിദ K - 10B, 2. ഷിഫ്ന K K - 10D, 3. ഷാന നസ്റിൻ- 10F | '''രണ്ടാം സ്ഥാനം''' :1. ജൽവ നിഷാനി 10 F, 2. ലിബ T - 9C, 3. ഫാത്തിമ ഷഹ്‍ബ - 9 F | ||
'''മൂന്നാം സ്ഥാനം''' :1. നിദ K - 10B, 2. ഷിഫ്ന K K - 10D, 3. ഷാന നസ്റിൻ- 10F | |||
= അധ്യായനവർഷം 2018-19 = | = അധ്യായനവർഷം 2018-19 = | ||
വരി 24: | വരി 26: | ||
ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ '''കർഷകദിന'''മായി ആചരിച്ചുവരുന്നു. മികച്ച കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു, സംസ്ഥാന കൃഷി വകുപ്പിൻറെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തുന്നത്. മികച്ച കർഷകർക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും പുരസ്കാരങ്ങൾ നൽകി വരുന്നുണ്ട്. കാർഷിക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. ഇതിൻ്റെ ഭാഗമായി സ്കൂളിലും കർഷകദിനം വിവിധപരിപാടികളോടെ ആചരിച്ചു. കാർഷിക ക്വിസ്, നാടൻകൊയ്തുപാട്ട്, അസംബ്ലിയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്, ഫലവൃക്ഷതൈ നടീൽ എന്നീ പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തി. | ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ '''കർഷകദിന'''മായി ആചരിച്ചുവരുന്നു. മികച്ച കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു, സംസ്ഥാന കൃഷി വകുപ്പിൻറെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തുന്നത്. മികച്ച കർഷകർക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും പുരസ്കാരങ്ങൾ നൽകി വരുന്നുണ്ട്. കാർഷിക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. ഇതിൻ്റെ ഭാഗമായി സ്കൂളിലും കർഷകദിനം വിവിധപരിപാടികളോടെ ആചരിച്ചു. കാർഷിക ക്വിസ്, നാടൻകൊയ്തുപാട്ട്, അസംബ്ലിയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്, ഫലവൃക്ഷതൈ നടീൽ എന്നീ പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തി. | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |