"കയനി യു പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കയനി യു പി എസ്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:09, 27 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''<u><big>മട്ടന്നൂർ നഗരസഭ ഹരിത മിത്ര അവാർഡ്</big></u>''' | |||
മട്ടന്നൂർ നഗരസഭ ഹരിത മിത്ര അവാർഡ് യു.പി.വിഭാഗം 2017 -18 വര്ഷം വിദ്യാലയത്തിന് ലഭിച്ചു | |||
[[പ്രമാണം:14758-haritham.jpg|നടുവിൽ|ലഘുചിത്രം]] | |||
'''<big><u>കണ്ണൂർ ഡയറ്റ് - ശുചിത്വ വീഥി പുരസ്ക്കാരം ഞങ്ങളുടെ വിദ്യാലയം കരസ്ഥമാക്കി</u></big>''' | |||
[[പ്രമാണം:14758-diet suchithwam.jpg|നടുവിൽ|ലഘുചിത്രം]] | |||
'''<u><big>മാതൃഭൂമി സീഡ് പുരസ്ക്കാരം</big></u>''' | |||
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള സീഡ് പുരസ്ക്കാരം ഞങ്ങൾക്ക് ലഭിച്ചു | |||
[[പ്രമാണം:14758-seed.jpg|നടുവിൽ|ലഘുചിത്രം]] | |||
'''<u><big>എൽ.എസ് .എസ് ,യു.എസ് .എസ് പരീക്ഷ</big></u>''' | |||
വർഷങ്ങളായി എൽ.എസ് .എസ് ,യു.എസ് എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധിക്കുന്നുണ്ട് | |||
'''<u><big>സംസ്കൃതം സ്കോളർഷിപ്പ്</big></u>''' | |||
സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം ഈ വർഷവും ഞങ്ങളുടെ വിദ്യാര്ഥികള് ലഭിച്ചു | |||
[[പ്രമാണം:14758-ship.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
'''<u><big>ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്</big></u>''' | |||
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാർത്ഥിനി ശ്രീലക്ഷ്മി .ഇ ക്ക് സാധിച്ചു | |||
'''<u><big>കർഷക അവാർഡ്</big></u>''' | |||
മികച്ച കുട്ടി കർഷകന് ഉള്ള കൃഷി വകുപ്പിന്റെ അവാർഡ് ഞങ്ങളുടെ വിദ്യാർത്ഥി അനന്തുവിന് ലഭിച്ചു | |||
[[പ്രമാണം:14758 award ananthu.jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]] | |||
മികച്ച കുട്ടി കർഷകയ്ക്കുള്ള അവാർഡും,ഞങ്ങളുടെ വിദ്യാർത്ഥിനി ഫാത്തിമത്തുൽ മിൻഹ സ്വന്തമാക്കി | |||
[[പ്രമാണം:14758-krishi minha.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]] |