"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:32, 26 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കെവിഎസ്എൽപിജിഎസ് ഇളങ്ങുളം/സൗകര്യങ്ങൾ എന്ന താൾ കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കും ,പ്രീ പ്രൈമറി ക്ലാസ്സുകൾക്കും അനുയോജ്യമായ ക്ലാസ് മുറികളും വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്ത്യേകം യൂറിനലുകളും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .സ്കൂൾ നോട് ചേർന്ന് തന്നെ പാചകപ്പുര സ്ഥിസ്തി ചെയ്യുന്നുണ്ട് . | ||
'''ലൈബ്രറി''' | |||
----600 ഓളം പുസ്തകങ്ങളും 100 ഓളം ബാല പ്രസിദ്ധീകരണങ്ങളും അടങ്ങിയ വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. | |||
'''വായനാ മുറി''' | |||
----കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | |||
'''സ്കൂൾ ഗ്രൗണ്ട്''' | |||
വിശാലമായതും,വിവിധ കളികൾക്ക് അനുയോജ്യമായതുമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് . | |||
'''ഐടി ലാബ്''' | |||
3 ലാപ്ടോപ്കളും 1 പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവും അടങ്ങിയ ഐ ടി ലാബ് സ്കൂളിന് സ്വന്തമായുണ്ട് | |||
'''സ്കൂൾ ബസ്''' | |||
ചെങ്കല്ലേൽ ,രണ്ടാം മൈൽ ,ഒന്നാം മൈൽ , ഇളങ്ങുളം, കൊപ്രക്കളം ,കൂരാലി ഭാഗത്തുള്ള കുട്ടികൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുന്നതിനായി ഒരു സ്കൂൾ വാൻ സ്വന്തമായുണ്ട്.{{PSchoolFrame/Pages}} |