Jump to content
സഹായം

"ഗവ എൽ പി എസ് അരുവിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
  {{Schoolwiki award applicant}}  
  {{Schoolwiki award applicant}}  
{{prettyurl|Govt. L.P.S. Aruvippuram}}
{{prettyurl|Govt. L.P.S. Aruvippuram}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
വരി 67: വരി 64:


തിരുവനന്തപുരം  ജില്ലയിലെ  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ കല്ലറ പഞ്ചായത്തിൽ മരുതുംമൂട് എന്ന സ്ഥലത്തെ  ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ .പി.എസ് .അരുവിപ്പുറം  
തിരുവനന്തപുരം  ജില്ലയിലെ  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ കല്ലറ പഞ്ചായത്തിൽ മരുതുംമൂട് എന്ന സ്ഥലത്തെ  ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ .പി.എസ് .അരുവിപ്പുറം  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 




== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''പഴമയുടെ താളുകളിൽ ഇടം നേടിയ കല്ലറ പഞ്ചായത്തിലെ രണ്ടാമത്തെ  വിദ്യാലയമായ    ഗവ .എൽ .പി.എസ് .അരുവിപ്പുറം 1920 ൽ സ്ഥാപിതമായി .മുതുവിള ശ്രീ .വേലുവാധ്യാരാണ്  ഈ സ്ഥാപനത്തിന് തുടക്കമിട്ടത്.''' '''നിരവത്തു  സ്കൂൾ'''  '''എന്ന്  ആദ്യകാലത്തു അറിയപ്പെട്ടിരുന്നു.കല്ലറ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ .പി. സ്കൂൾ എന്ന ഖ്യാതി  നേടിയിട്ടുള്ള ഈ മുത്തശ്ശി വിദ്യാലയത്തിന് ഈ കാലഘട്ടത്തിനിടയ്ക്ക് നിരവധി മഹാരഥന്മാരെ  വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് .  ..[[ഗവ എൽ പി എസ് അരുവിപ്പുറം/ചരിത്രം|കൂടുതൽ വായനയ്ക്ക്]] .         '''
പഴമയുടെ താളുകളിൽ ഇടം നേടിയ കല്ലറ പഞ്ചായത്തിലെ രണ്ടാമത്തെ  വിദ്യാലയമായ    ഗവ .എൽ .പി.എസ് .അരുവിപ്പുറം 1920 ൽ സ്ഥാപിതമായി .മുതുവിള ശ്രീ .വേലുവാധ്യാരാണ്  ഈ സ്ഥാപനത്തിന് തുടക്കമിട്ടത്.''' '''നിരവത്തു  സ്കൂൾ'''  '''എന്ന്  ആദ്യകാലത്തു അറിയപ്പെട്ടിരുന്നു.കല്ലറ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ .പി. സ്കൂൾ എന്ന ഖ്യാതി  നേടിയിട്ടുള്ള ഈ മുത്തശ്ശി വിദ്യാലയത്തിന് ഈ കാലഘട്ടത്തിനിടയ്ക്ക് നിരവധി മഹാരഥന്മാരെ  വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് .  ..[[ഗവ എൽ പി എസ് അരുവിപ്പുറം/ചരിത്രം|കൂടുതൽ വായനയ്ക്ക്]] .   
 
                                                               '''
'''                                                                 '''
[[പ്രമാണം:42601 SCHOOL.jpeg|ലഘുചിത്രം]]
[[പ്രമാണം:42601 SCHOOL.jpeg|ലഘുചിത്രം]]


== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ==
'''അമ്പതു  വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും ,പ്രീ പ്രൈമറിയും 3 ക്ലാസ്സുകളും പ്രവർത്തിക്കുന്നു .ഇരുപതു വര്ഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ 3 ക്ലാസ്സുകളും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ എല്ലാം ഫാൻ  ഉണ്ട്.ഇതിൽ രണ്ടു ക്ലാസ് മുറികൾ  ഡിജിറ്റൽ ആക്കിയുണ്ട് . പാചകപ്പുര ,ജൈവ വൈവിധ്യ  ഉദ്യാനം എന്നിവ ഉണ്ട് .വിശാലമായ കളി സ്ഥലം  ,നല്ല ജല ലഭ്യതയുള്ള കിണർ എന്നിവ സ്കൂളിന്റെ ഭാഗമാണ് .സ്കൂൾ  ബസ് സ്വന്തമായി ഇല്ലെങ്കിലും കരാർ അടിസ്ഥാനത്തിൽ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട്  കല്ലറ കൃഷി  ഭവന്റെ സഹായത്താൽ  സ്‌കൂളിൽ  ഒരു ജൈവ പച്ചക്കറി തോട്ടം  സ്ഥാപിച്ചു .പച്ചക്കറി തോട്ടത്തിന്റെ പരിപാലനവും വിളവെടുപ്പും കാര്യക്ഷെമമായി   നടക്കുന്നു ..'''
അമ്പതു  വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും ,പ്രീ പ്രൈമറിയും 3 ക്ലാസ്സുകളും പ്രവർത്തിക്കുന്നു .ഇരുപതു വര്ഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ 3 ക്ലാസ്സുകളും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ എല്ലാം ഫാൻ  ഉണ്ട്.ഇതിൽ രണ്ടു ക്ലാസ് മുറികൾ  ഡിജിറ്റൽ ആക്കിയുണ്ട് . പാചകപ്പുര ,ജൈവ വൈവിധ്യ  ഉദ്യാനം എന്നിവ ഉണ്ട് .വിശാലമായ കളി സ്ഥലം  ,നല്ല ജല ലഭ്യതയുള്ള കിണർ എന്നിവ സ്കൂളിന്റെ ഭാഗമാണ് .സ്കൂൾ  ബസ് സ്വന്തമായി ഇല്ലെങ്കിലും കരാർ അടിസ്ഥാനത്തിൽ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട്  കല്ലറ കൃഷി  ഭവന്റെ സഹായത്താൽ  സ്‌കൂളിൽ  ഒരു ജൈവ പച്ചക്കറി തോട്ടം  സ്ഥാപിച്ചു .പച്ചക്കറി തോട്ടത്തിന്റെ പരിപാലനവും വിളവെടുപ്പും കാര്യക്ഷെമമായി   നടക്കുന്നു


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


'''ക്ലബ്ബുകൾ :'''


'''പരിസ്ഥിതി ക്ലബ് ,ഗാന്ധി ദർശൻ ക്ലബ് ,എനർജി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, ആരോഗ്യ ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിലൂടെ  സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ  മുന്നേറുന്നു .'''
'''പരിസ്ഥിതി ക്ലബ് ,ഗാന്ധി ദർശൻ ക്ലബ് ,എനർജി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, ആരോഗ്യ ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിലൂടെ  സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ  മുന്നേറുന്നു .'''


'''ദിനാചരണങ്ങളുടെ   പ്രാധാന്യം ഉൾക്കൊണ്ട് ആചരിക്കൽ  ,അതിനോടനുബന്ധിച്ചുള്ള  പഠ്യേതര പ്രവർത്തനങ്ങൾ എന്നിവ സ്‌കൂളിൽ  മികവാർന്ന രീതിയിൽ നടത്തി വരുന്നു .'''
ദിനാചരണങ്ങളുടെ   പ്രാധാന്യം ഉൾക്കൊണ്ട് ആചരിക്കൽ  ,അതിനോടനുബന്ധിച്ചുള്ള  പഠ്യേതര പ്രവർത്തനങ്ങൾ എന്നിവ സ്‌കൂളിൽ  മികവാർന്ന രീതിയിൽ നടത്തി വരുന്നു.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== '''മുൻ സാരഥികൾ'''  ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|'''ക്രമ നമ്പർ'''  
|'''ക്രമ നമ്പർ'''  
വരി 139: വരി 134:
|}
|}


=='''പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ''' ==
==പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ ==
'''ശ്രീ വാസുദേവൻ പിള്ള (മുൻ എം..എൽ.എ  വാമനാപുരം ),ശ്രീമതി എം.ജി .മീനാംബിക (അഡ്വക്കേറ്റ് )എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിക്കൾ   ആണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതു മേഖല സ്ഥാപനങ്ങളിലും  ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ  പൂർവ വിദ്യാർത്ഥിക്കൾ  ആണ്  എന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു .'''
ശ്രീ വാസുദേവൻ പിള്ള (മുൻ എം..എൽ.എ  വാമനാപുരം ),ശ്രീമതി എം.ജി .മീനാംബിക (അഡ്വക്കേറ്റ് )എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിക്കൾ   ആണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതു മേഖല സ്ഥാപനങ്ങളിലും  ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ  പൂർവ വിദ്യാർത്ഥിക്കൾ  ആണ്  എന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു


==മികവുകൾ ==
==മികവുകൾ ==
'''കലാ'''  '''കായിക ശാസ്ത്ര  പരിചയ  മേളകളിലും കലോത്സവത്തിലും   തിളക്കമാർന്ന വിജയം കൈവരിച്ചു വരുന്നു.എൽ .എസ് .എസ് .  പരീക്ഷകളിലും മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുന്നുണ്ട്[[ഗവ എൽ പി എസ് അരുവിപ്പുറം/അംഗീകാരങ്ങൾ|.കുടുതൽ വായനയ്ക്ക്]]'''
കലാകായിക ശാസ്ത്ര  പരിചയ  മേളകളിലും കലോത്സവത്തിലും   തിളക്കമാർന്ന വിജയം കൈവരിച്ചു വരുന്നു.എൽ .എസ് .എസ് .  പരീക്ഷകളിലും മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുന്നുണ്ട്[[ഗവ എൽ പി എസ് അരുവിപ്പുറം/അംഗീകാരങ്ങൾ|.കുടുതൽ വായനയ്ക്ക്]]


==വഴികാട്ടി==
==വഴികാട്ടി==
വരി 152: വരി 147:
----
----
{{#multimaps:8.71793,76.95441|zoom=18}}
{{#multimaps:8.71793,76.95441|zoom=18}}
<!--
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825907" എന്ന താളിൽനിന്ന് ശേഖരിച്ചത്