ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
({{Schoolwiki award applicant}}) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|G.L.P.S. ATTINKUZHY}} | {{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|G.L.P.S. ATTINKUZHY}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആറ്റിൻകുഴി | |സ്ഥലപ്പേര്=ആറ്റിൻകുഴി | ||
വരി 68: | വരി 65: | ||
തിരുവനന്തപുരം റവന്യൂ ജില്ലയിലെ, തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ, കണിയാപുരം ഉപജില്ലയിലെ ആറ്റിൻകുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.എൽ.പി.എസ്.ആറ്റിൻകുഴി''' .വളരെ പ്രസിദ്ധമായ ആറ്റിൻകുഴി ദേവാലയത്തിനു തൊട്ടു പുറകിലായാണ് നൂറു വർഷം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്. മികച്ച അദ്ധ്യാപനം കൊണ്ട് മികവുറ്റ പ്രവർത്തങ്ങൾ കൊണ്ടും അദ്ധ്യാപക അനധ്യാപക രക്ഷകർത്താക്കളുടെ പരിശ്രമത്തിന്റെയും ഒത്തൊരുമയുടെയും ഫലമായി മികവിന്റെ പാതയിലാണ് നമ്മുടെ ഈ വിദ്യാലയം. | തിരുവനന്തപുരം റവന്യൂ ജില്ലയിലെ, തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ, കണിയാപുരം ഉപജില്ലയിലെ ആറ്റിൻകുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.എൽ.പി.എസ്.ആറ്റിൻകുഴി''' .വളരെ പ്രസിദ്ധമായ ആറ്റിൻകുഴി ദേവാലയത്തിനു തൊട്ടു പുറകിലായാണ് നൂറു വർഷം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്. മികച്ച അദ്ധ്യാപനം കൊണ്ട് മികവുറ്റ പ്രവർത്തങ്ങൾ കൊണ്ടും അദ്ധ്യാപക അനധ്യാപക രക്ഷകർത്താക്കളുടെ പരിശ്രമത്തിന്റെയും ഒത്തൊരുമയുടെയും ഫലമായി മികവിന്റെ പാതയിലാണ് നമ്മുടെ ഈ വിദ്യാലയം. | ||
ആദ്യകാലത്തു ഓരോ ക്ലാസ്സുകളിലും 4 ഡിവിഷനുകൾ വരെ പ്രവർത്തിച്ചിരുന്നു.സ്ഥലപരിമിതിയും കുട്ടികളുടെ ബാഹുല്യവും കാരണം ഷിഫ്റ്റ് സമ്പ്രദായം നിലവിൽവന്നു .ശ്രീ തോപ്പിൽ ധർമരാജൻ ഇവിടത്തെ പൂർവ്വവിദ്യാർഥിയാണ് | ആദ്യകാലത്തു ഓരോ ക്ലാസ്സുകളിലും 4 ഡിവിഷനുകൾ വരെ പ്രവർത്തിച്ചിരുന്നു. സ്ഥലപരിമിതിയും കുട്ടികളുടെ ബാഹുല്യവും കാരണം ഷിഫ്റ്റ് സമ്പ്രദായം നിലവിൽവന്നു. ശ്രീ തോപ്പിൽ ധർമരാജൻ ഇവിടത്തെ പൂർവ്വവിദ്യാർഥിയാണ് | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂർ രാജഭരണകാലത് ആറ്റിൻങ്കുഴി ദേശത്തു ശ്രീ കൃഷ്ണപിള്ള വൈദ്യരുടെ മേൽനോട്ടത്തിൽ പമ്പ്ഹൗസിനു സമീപം ശ്രീ വിശ്വംഭരൻ അവർകളുടെ മുത്തശ്ശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 40 സെന്റ് പുരയിടത്തിൽകൂടി കുടിപ്പള്ളിക്കുടമായി ആരംഭിച്ചു .1920 ൽ മാനേജ്മന്റ് സ്കൂളായി മാറിയെങ്കിലും മാനേജ്മെന്റ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തപ്പോൾ ആറ്റിൻകുഴി സ്കൂളും ഗവൺന്മെന്റ് സ്കൂളായി .ആറ്റിപ്ര വടക്കേവിളാകത്തു വീട്ടിൽ ശ്രീ മാധവൻപിള്ളയായിരുന്നു ആദ്യത്തെ പ്രധമാധ്യാപകൻ .ആറ്റിപ്ര മുറിയിൽ തെക്കുറുമ്പുവീട്ടിൽ ബി .ശാന്തമ്മയാണ് ആദ്യ വിദ്യാർഥി .തുടക്കത്തിൽ 1 മുതൽ 5 വരെ ഓരോ ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു.1955 നു ശേഷമാണു ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തു പ്രവർത്തനമാരംഭിച്ചത് .അന്ന് ഓല കൊണ്ടുള്ള ഒരു താൽക്കാലിക ഷെഡ്ഡായിരുന്നു സ്കൂൾ കെട്ടിടം. സ്കൂളിന് ആവശ്യമായ 90 സെന്റ് സ്ഥലം നൽകിയത് അരശുമൂട് കളിയിലിൽ തറവാട്ടംഗമായ ശ്രീ സി.വി .രാമന്പിള്ളയ് ആയിരുന്നു.പുതിയസ്കൂൾ കെട്ടിടം നിര്മിക്കുന്നതുവരെയുള്ള 6 വർഷക്കാലം ക്ഷേത്രത്തിനു സമീപം ശ്രീമതി വിമല ഡോക്ടറുടെ ഡിസ്പെന്സറിക്കു പുറകിൽ ഡ്രൈവർ കുട്ടൻപിള്ള എന്ന വ്യക്തിയുടെ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നു. | |||
2022- ൽ '''''നൂറാം വാർഷികം''''' ആഘോഷിക്കുന്ന സ്കൂളാണ് '''ഗവ.എൽ.പി.എസ്.ആറ്റിൻകുഴി''' . | 2022- ൽ '''''നൂറാം വാർഷികം''''' ആഘോഷിക്കുന്ന സ്കൂളാണ് '''ഗവ.എൽ.പി.എസ്.ആറ്റിൻകുഴി''' . | ||
വരി 100: | വരി 97: | ||
====വഴികാട്ടി== | ====വഴികാട്ടി== | ||
* കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.1കിലോമീറ്റർ) | * കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.1കിലോമീറ്റർ) | ||
* വിഴിഞ്ഞം പെരുമാതുറ .. തീരദേശപാതയിലെ .സ്റ്റേഷൻകടവ് ബസ്റ്റാന്റിൽ നിന്നും (1 കിലോമീറ്റർ) | * വിഴിഞ്ഞം പെരുമാതുറ .. തീരദേശപാതയിലെ .സ്റ്റേഷൻകടവ് ബസ്റ്റാന്റിൽ നിന്നും (1 കിലോമീറ്റർ) | ||
* നാഷണൽ ഹൈവെയിൽ '''കഴക്കൂട്ടം''' ബസ്റ്റാന്റിൽ നിന്നും 2.1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | * നാഷണൽ ഹൈവെയിൽ '''കഴക്കൂട്ടം''' ബസ്റ്റാന്റിൽ നിന്നും 2.1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{#multimaps: 8.5506525,76.8738591| zoom=18}} | |||
{{#multimaps: 8.5506525,76.8738591| zoom= | |||
തിരുത്തലുകൾ