"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:03, 24 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 168: | വരി 168: | ||
|} | |} | ||
=== വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം 18-07-2022 === | |||
വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം വിദ്യാലയ ഇറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം .ജൂൺ ,ജൂലായ് മാസങ്ങളിലെ വിദ്യാലയവാർത്തകൾ ഉൾപ്പെടുത്തിയാണ് ലക്കം ഒന്ന് പ്രസിദ്ധീകരിക്കുന്നത്.പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ കർണ്ണികാരം എന്ന പേരിൽ e പത്രം ആരംഭിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടങ്ങിയ പ്രസ്തുത സംരംഭം വിദ്യാർഥികളുടെ വായനാശീലം കാലാനുസൃതമായി പരിപോഷിപ്പിക്കുന്നതിനും അവരുടെ സൃഷ്ടികൾ അവരിലൂടെ തന്നെ അവതരിപ്പിക്കുന്നതിനും സഹായിക്കുന്നു. | |||
സ്കൂൾ മാനേജർ ശ്രീ യു കൈലാസമണി e പത്രത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി നാഗരാജൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ്, പ്രധാനാധ്യാപിക ആർ.ലത, സീനിയർ അദ്ധ്യാപിക പി ലത, ശ്രീമതി ഉദയ, ശ്രീമതി വീണ, ശ്രീമതി പ്രസീജ, ജയചന്ദ്രൻ, അനൂപ് എന്നിവർ സംസാരിച്ചു. '''വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക''' | |||
{| class="wikitable" | |||
!കർണ്ണികാരം[[പ്രമാണം:21060-KARNNIKARAM.jpg|ലഘുചിത്രം|1]] | |||
!കർണ്ണികാരം ഇ-പത്രം[[പ്രമാണം:21060-KARNNIKARAM PRAKASHANAM3.jpg.jpg|ലഘുചിത്രം|2]] | |||
!കർണ്ണികാരം ഇ-പത്രം[[പ്രമാണം:21060-KARNNIKARAM PRAKASHANAM 2.jpg|ലഘുചിത്രം|3]] | |||
!കർണ്ണികാരം ഇ-പത്രം[[പ്രമാണം:21060-KARNNIKARAM PRAKASHANAM1.jpg|ലഘുചിത്രം|4]] | |||
|} | |||
{| class="wikitable" | |||
|+'''കർണ്ണികാരം ഇ-പത്രം''' | |||
!'''കർണ്ണികാരം ഇ-പത്രം''' | |||
!ലക്കം | |||
!DATE | |||
! | |||
|- | |||
|'''കർണ്ണികാരം ഇ-പത്രം''' | |||
|'''ലക്കം 1കാണുന്നതിനായി ക്ലിക്ക് ചെയ്യുക''' | |||
|'''18-07-2022''' | |||
|'''E-BOOK 1''' | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]] | [[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]] | ||
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]] | [[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]] | ||
[[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]] | [[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]] |