Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

2018-19 അധ്യായന വർഷത്തിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റി(S.P.C.)ന്റെ യൂണിറ്റ് ഈ വിദ്യാലയത്തിൽ ആരംഭിക്കുന്നത്. അതിന് ശേഷം ഓരോ വർഷവും നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപമാണ് ഈ പേജിലുള്ളത്.  
2018-19 അധ്യായന വർഷത്തിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റി(S.P.C.)ന്റെ യൂണിറ്റ് ഈ വിദ്യാലയത്തിൽ ആരംഭിക്കുന്നത്. അതിന് ശേഷം ഓരോ വർഷവും നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപമാണ് ഈ പേജിലുള്ളത്.  
= 2022-23 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ =  
= 2022-23 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ =  
== ലഹരിവിരുദ്ധദിനം ==
എക്സൈസ് വകുപ്പ്, വിമുക്തി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2022 ജൂണിൽ സംസ്ഥാന തലത്തിൽ നടത്തുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമാകാൻ നമ്മുടെ സ്ക്കൂളിലെ 20 കാഡറ്റുകൾക്ക് സാധിച്ചു.  സമൂഹത്തിലെ ലഹരി ഉപയോഗം കുറക്കുന്നതിനു വേണ്ടിയുള്ള പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുള്ള സർവ്വെയാണ് ടീമംഗങ്ങൾ നടത്തിയത്. വീട്ടമമാരിൽ നിന്നുള്ള വിവരശേഖരണമാണ് ഇരുമ്പുഴി സ്കൂളിന് നിശ്ചയിച്ചു തന്നിരുന്നത്. ഓരോ അംഗവും  നിശ്ചിത ഫോം  ഉപയോഗിച്ച് 5 വീട്ടമ്മമാരിൽ നിന്ന് വിവരം ശേഖരിച്ചു. അങ്ങനെ 100 പേരിൽ നിന്നായി  ശേഖരിച്ച വിവരങ്ങൾ ഓൺലൈനായി ആയി ഗൂഗിൾ ഫോമിൽ അയച്ചു നൽകുകയും ചെയ്തു.
== ലഹരിക്കെതിരെ കയ്യൊപ്പ് ==
ലഹരിക്കെതിരെ കയ്യൊപ്പ് ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി SPC ലഹരിക്കെതിരെ കയ്യൊപ്പ് എന്ന പരിപാടി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട്, എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥി-വിദ്യാർഥിനികൾ എന്നിവരെല്ലാം ക്യാൻവാസിൽ ലഹരിക്കെതിരെ തങ്ങളുടെ കയ്യൊപ്പ് ചാർത്തി.

=2021-22 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ=  
=2021-22 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ=  
==മൂന്ന് ദിവസത്തെ സമ്മർ ക്യാമ്പ്==
==മൂന്ന് ദിവസത്തെ സമ്മർ ക്യാമ്പ്==
സമ്മർ ക്യാമ്പ് 2021, മെയ് 24, 25, 26 തിയ്യതി നടന്നു.  മഞ്ചേരി സ്റ്റേഷൻ എസ്.ഐ. സുലൈമാൻ കെ.പി. പതാക ഉയർത്തിയതോടെ ക്യാമ്പിന്  ആരംഭമായി.  ക്യാമ്പിന്റെ ഉദ്ഘാടനം ആനക്കയം പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് കെ.എം ബഷീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആനക്കയം വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയ്മാൻ മുസ ഉമ്മാട്ട്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് മാസ്റ്റർ, വാർഡ് മെമ്പർ ജസീല ഫിറോസ്, എസ്. പി. സി. - പി. ടി. എ. പ്രസിഡണ്ട് ജാബിർ, ആശംസകൾ അറിയിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മുഹമ്മദ് സാലിം സ്വാഗതം ആശംസിച്ച ചടങ്ങിന് എ സി പി ഓ സ്നേഹലത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

===ക്യാമ്പിൽ നടന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം===
===ക്യാമ്പിൽ നടന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം===

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825318" എന്ന താളിൽനിന്ന് ശേഖരിച്ചത്