Jump to content
സഹായം

"ജി.എച്.എസ്.എസ് കുമരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
അജ്‍ഞാനാന്ധകാരത്തിൽ മുങ്ങിക്കിടന്ന കുമരനെല്ലൂരിൻ
            അജ്ഞാനാന്ധകാരത്തിൽ മുങ്ങിക്കിടന്ന കുമരനെല്ലൂരിന്റെ ചരിത്രത്തിൽ അറിവിന്റെ ആദ്യനാളം തെളിയുന്നത് 1884 ലാ‍‍ണ്. കുമരനെല്ലൂരിന്റെ അറിവിന്റെ പാതയിലേക്കുള്ള പ്രയാണത്തിന് തുടക്കം കുറിച്ചത് അഭിവന്ദ്യനായ ശ്രീമാൻ കുണ്ടക്കുളങ്ങര പുളിയശ്ശേരി ചാപ്പൻ നായരാണ്. കേരള വിദ്യാശാല എന്ന പേരിൽ 1884-ൽ ഈ നാടിൻെറ മണ്ണിൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചത് അ‍ദ്ദേഹമാണ്. ആ വിദ്യാലയം 1923-ൽ ഹയർ എലിമെൻററി സ്കൂളായി ഉയർത്തപ്പെട്ടു. 150 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1924-ൽ ശ്രീ. കെ. ഗോപാലൻ മേനോൻ ഹെഡ്മാസ്റ്ററായി. സ്കൂളിന്റെ അഭ്യുദയകാംക്ഷികളായി പ്രവർത്തിച്ച പുതിയ വീട്ടിൽ ഗോവിന്ദമേനോൻ, ഡോ. രാമൻ മേനോൻ, കെ.പി. കൃഷ്ണമേനോൻ, സുന്ദരയ്യർ, പി.എം. അച്യുതമേനോൻ എന്നിവരുടെ അത്യദ്ധ്വാനം സ്കൂളിന്റെ ത്വരിത വളർച്ചയെ സഹായിച്ചു.


1884ൽ കുണ്ടുകുളങ്ങര പുളിയശ്ശേരി ചാപ്പൻ നായർ തുടങ്ങിവെച്ച കേരളവിദ്യാശാല ജി എച്ച് എസ്  കുമരനെല്ലൂർ"  ആയി പിൽക്കാലത്ത് അറിയപ്പെട്ടു.  1929 ജൂലൈ 2നു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ എ.. സുന്ദരയ്യർ ആയിരുന്നു  പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.  
1929 ജൂലായ് രണ്ടിന് ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പടിഞ്ഞാറപ്പാട്ട് ശങ്കുണ്ണി നമ്പ്യാർ, എൻ.വി. ശേഖരവാര്യർ, എൻ.പി. നാരായണമേനോൻ, ആനക്കര വടക്കത്ത് റാവു ബഹദൂർ ഗോവിന്ദമേനോൻ, കെ. കൃഷ്ണൻ നായർ തുടങ്ങിയ പ്രഗത്ഭമതികളുടെ നിസ്തുല സേവനം വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. ഹൈസ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. എം.എ. സുന്ദരയ്യരുടെ ഒരു വ്യാഴവട്ടക്കാലത്തെ സ്തുത്യർഹമായ സേവനം സ്കൂളിൻെറ അടിത്തറ ഭദ്രമാക്കി. ബ്രഹ്മശ്രീ അക്കിത്തത്ത് മനയ്ക്കൽ രാമൻ സോമയാജിപ്പാട് നൽകിയ ചുരുങ്ങിയ സ്ഥലത്താണ് സ്കൂൾ ആദ്യകാലത്ത് പ്രവർത്തിച്ചു വന്നത്.
 
സുന്ദരയ്യർക്കു ശേഷം ഹെ‍ഡ്മാസ്റ്റർമാരായി വന്ന ശ്രീമാൻമാർ കെ.പി. നാരായണയ്യർ, ശങ്കര നാരായണായ്യർ തുടങ്ങിയ ഉത്ക്കർഷേച്ഛുക്കൾ സ്കൂളിന്റെ സർവ്വതോമുഖമായ വികസനത്തിനു വേണ്ടി പ്രയത്നിച്ചു. 1954-ൽ അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. പി.വി. വാസുനായരുടെ നേതൃത്വത്തിൽ സിൽവർ ജൂബിലി വിപുലമായി ആഘോഷിച്ചു. ആ കാലത്തു തന്നെ കേരള ചിത്രകലാപരിഷത്തും ഈ മണ്ണിൽ പിറവിയെടുത്തു.
 
ഇന്ന് (2022) 138-ാം പിറന്നാളാഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ വിദ്യാലയം പിൽക്കാലത്തു വന്ന പുരോഗമനേച്ഛുക്കളായ അദ്ധ്യാപകരുടെ നേതൃത്വത്തിൻ കീഴിൽ അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. കുമരനെല്ലൂരിനു പുറമെ എടപ്പാൾ, കൂടല്ലൂർ, തൃത്താല, ചാലിശ്ശേരി തുടങ്ങി വിദൂര ദേശങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ അറിവിന്റെ വെളിച്ചം തേടി കുമരനെല്ലൂരെത്തി.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825286" എന്ന താളിൽനിന്ന് ശേഖരിച്ചത്