"അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം (മൂലരൂപം കാണുക)
16:38, 24 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→വിദ്യാർത്ഥികൾ ആവേശത്തിൽ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 2: | വരി 2: | ||
== സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ അവാർഡ് ഏറ്റുവാങ്ങി. == | == സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ അവാർഡ് ഏറ്റുവാങ്ങി. == | ||
സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ അധികൃതർ അവാർഡ് ഏറ്റുവാങ്ങുന്നു | സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ അധികൃതർ അവാർഡ് ഏറ്റുവാങ്ങുന്നു സംസ്ഥാനത്തെ പതിനയ്യായി രത്തിൽപ്പരം സ്കൂളുകളെ കോ ർത്തിണക്കി കൈറ്റ് സജ്ജമാ ക്കിയ സ്കൂൾ വിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ സ് കൂളുകൾക്ക് അവാർഡുകൾ വി തരണം ചെയ്തു.തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അവാർഡ് വി തരണം ചെയ്തു .ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി, രണ്ടാമ തെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ചലി ക്കൽ എൽപിഎസ് പടിഞ്ഞാറ് ത്തറ എന്നിവയ്ക്കായി ജില്ലയി ലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും അവാർഡ് ഏറ്റുവാങ്ങി. 25,000 രൂപയാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്നത്.[[പ്രമാണം:15051 school wiki awrd 45.png|ഇടത്ത്|ലഘുചിത്രം|210x210ബിന്ദു]] | ||
.രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും മൂന്നാം സ്ഥാന ക്കാർക്ക് 10,000 രൂപയുമാണ് ലഭി ക്കുന്നത്. കൂടാതെ ശില്പവും പ്രശംസാപത്രവും സ്കൂളുകൾ ലഭിച്ചു. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതുപ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി,സ്കൂൾ മാപ്പ് തുടങ്ങിയ ഇരുപതുമാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡുകൾനിർണയിച്ചത് .ഹൈസ്കൂളിൽ ആദ്യമായാണ് | |||
സ്കൂൾവിക്കി പുരസ്കാരം ലഭിക്കുന്നത് . | |||
====== വിദ്യാർത്ഥികൾ ആവേശത്തിൽ ====== | ====== വിദ്യാർത്ഥികൾ ആവേശത്തിൽ ====== | ||
[[പ്രമാണം:15051 sabarees 2.png|ലഘുചിത്രം|215x215ബിന്ദു|പകരം=]] | [[പ്രമാണം:15051 sabarees 2.png|ലഘുചിത്രം|215x215ബിന്ദു|പകരം=]] | ||
സ്കൂൾവിക്കി ഒന്നാം സ്ഥാനം കിട്ടി എന്ന വാർത്ത അറിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾ വളരെ | സ്കൂൾവിക്കി ഒന്നാം സ്ഥാനം കിട്ടി എന്ന വാർത്ത അറിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾ വളരെ ആവേശ ത്തിലായി കാരണം അവരുടെ പരിശ്രമത്തിന് ഫലമായാണ് ഇതുപോലൊരു റിസൽട്ട് സ്വന്തമാക്കുന്നത്. മത്സരത്തിൽ പേജുകൾ മനോഹരമാക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഒരുപാട് പരിശ്രമിച്ചിരുന്നു . ഡാറ്റ ആഡ് ചെയ്യുക ചെയ്യുന്നതിനും ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനും ഒപ്പം എഡിറ്റ് ചെയ്യുന്നതിനും വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞു പ്രവർത്തി ക്കുകയായിരുന്നു | ||
====== പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു ====== | ====== പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു ====== | ||
വരി 23: | വരി 16: | ||
====== വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻ കുട്ടിയിൽ നിന്നുംപുരസ്കാരം വിക്കിഏറ്റുവാങ്ങി ====== | ====== വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻ കുട്ടിയിൽ നിന്നുംപുരസ്കാരം വിക്കിഏറ്റുവാങ്ങി ====== | ||
[[പ്രമാണം:15051 wikki award.jpg|ലഘുചിത്രം|267x267ബിന്ദു|പകരം=|ഇടത്ത്]] | [[പ്രമാണം:15051 wikki award.jpg|ലഘുചിത്രം|267x267ബിന്ദു|പകരം=|ഇടത്ത്]] | ||
ജില്ലാതലത്തിൽ സമ്മാനർഹരായ സ്കൂൾ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു. സ്കൂളിൽൽ നിന്നും ഹംഡ് മാസ്റ്ററോടൊപ്പം ലിറ്റിൽ കൈറ്റ് മാസ്റ്റർ മാസ്റ്റർ. മൂന്ന് വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരത്ത് നിയമസഭയോട് ചേർന്നുള്ള ശ്രീ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു വർണ്ണശബളമായ ചടങ്ങ്. | ജില്ലാതലത്തിൽ സമ്മാനർഹരായ സ്കൂൾ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു. | ||
സ്കൂളിൽൽ നിന്നും ഹംഡ് മാസ്റ്ററോടൊപ്പം ലിറ്റിൽ കൈറ്റ് മാസ്റ്റർ മാസ്റ്റർ. മൂന്ന് വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവരും | |||
ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരത്ത് നിയമസഭയോട് ചേർന്നുള്ള ശ്രീ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു | |||
വർണ്ണശബളമായ ചടങ്ങ്. ചടങ്ങിനോ ടനുബന്ധിച്ച് വിദ്യാർഥികൾക്ക് നിയമസഭ ഹാൾ കാണുന്നതിനുള്ള അവസരവും ലഭിച്ചു . | |||
== "ശബരീഷ് സ്കൂൾവിക്കി പുരസ്കാരം" == | == "ശബരീഷ് സ്കൂൾവിക്കി പുരസ്കാരം" == | ||
[[പ്രമാണം:15051 sabareesh.png|ലഘുചിത്രം|ശ്രീ. ശബരീഷ് മാസ്റ്റർ|164x164ബിന്ദു]] | [[പ്രമാണം:15051 sabareesh.png|ലഘുചിത്രം|ശ്രീ. ശബരീഷ് മാസ്റ്റർ|164x164ബിന്ദു]] | ||
കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്നു കെ. ശബരീഷ്. സ്കൂൾവിക്കി ആരംഭിക്കുന്നതിൽ മുന്നണിയിൽ പ്രവത്തിച്ചുവന്നിരുന്ന അധ്യാപകനായിരുന്നു. അദ്ദേഹം 2009 ൽ സ്കൂൾവിക്കി എന്ന ആശയം സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കുന്നതിൽ പ്രധാനചുമതല വഹിച്ച അധ്യാപകനാണ്. മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനറായി പ്രവർത്തിച്ചിരുന്ന ശബരീഷ്, സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചാരകൻ, മലയാളം വിക്കി പീഡിയ പ്രവർത്തകൻ എന്ന നിലയിലും | കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്നു കെ. ശബരീഷ്. സ്കൂൾവിക്കി ആരംഭിക്കുന്നതിൽ മുന്നണിയിൽ പ്രവത്തിച്ചുവന്നിരുന്ന അധ്യാപകനായിരുന്നു. അദ്ദേഹം 2009 ൽ സ്കൂൾവിക്കി എന്ന ആശയം സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കുന്നതിൽ പ്രധാനചുമതല വഹിച്ച അധ്യാപകനാണ്. മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനറായി പ്രവർത്തിച്ചിരുന്ന ശബരീഷ്, സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചാരകൻ, മലയാളം വിക്കി പീഡിയ പ്രവർത്തകൻ എന്ന നിലയിലും സേവനമനു ഷ്ഠിച്ചിട്ടുണ്ട്. കൈറ്റ് സേവനത്തിലിരിക്കെത്തന്നെ 2018 ജൂലൈ 20 ന് അദ്ദേഹം മരണമടഞ്ഞു.ശബരീഷിന്റെ സ്മാരകമായി, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം നൽകുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-,1,00,000/-,75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/, 15,000/,10,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നു.. | ||
ശബരീഷിന്റെ സ്മാരകമായി, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം നൽകുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-,1,00,000/-,75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/, 15,000/,10,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നു.. | |||
== ഗാലറി == | == ഗാലറി == |