"അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്‍കൂൾവിക്കി' പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്‍കൂൾവിക്കി' പുരസ്കാരം (മൂലരൂപം കാണുക)
16:34, 24 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2022→വിദ്യാർത്ഥികൾ ആവേശത്തിൽ
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→വിദ്യാർത്ഥികൾ ആവേശത്തിൽ) |
||
വരി 15: | വരി 15: | ||
====== വിദ്യാർത്ഥികൾ ആവേശത്തിൽ ====== | ====== വിദ്യാർത്ഥികൾ ആവേശത്തിൽ ====== | ||
[[പ്രമാണം:15051 | [[പ്രമാണം:15051 sabarees 2.png|ലഘുചിത്രം|215x215ബിന്ദു|പകരം=]] | ||
സ്കൂൾവിക്കി ഒന്നാം സ്ഥാനം കിട്ടി എന്ന വാർത്ത അറിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾ വളരെ ആവേശത്തിലായി കാരണം അവരുടെ പരിശ്രമത്തിന് ഫലമായാണ് ഇതുപോലൊരു റിസൽട്ട് സ്വന്തമാക്കുന്നത്. മത്സരത്തിൽ പേജുകൾ മനോഹരമാക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഒരുപാട് പരിശ്രമിച്ചിരുന്നു . ഡാറ്റ ആഡ് ചെയ്യുക ചെയ്യുന്നതിനും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും ഒപ്പം എഡിറ്റ് ചെയ്യുന്നതിനും വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞു പ്രവർത്തിക്കുകയായിരുന്നു | സ്കൂൾവിക്കി ഒന്നാം സ്ഥാനം കിട്ടി എന്ന വാർത്ത അറിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾ വളരെ ആവേശത്തിലായി കാരണം അവരുടെ പരിശ്രമത്തിന് ഫലമായാണ് ഇതുപോലൊരു റിസൽട്ട് സ്വന്തമാക്കുന്നത്. മത്സരത്തിൽ പേജുകൾ മനോഹരമാക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഒരുപാട് പരിശ്രമിച്ചിരുന്നു . ഡാറ്റ ആഡ് ചെയ്യുക ചെയ്യുന്നതിനും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും ഒപ്പം എഡിറ്റ് ചെയ്യുന്നതിനും വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞു പ്രവർത്തിക്കുകയായിരുന്നു | ||
വരി 22: | വരി 22: | ||
====== വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻ കുട്ടിയിൽ നിന്നുംപുരസ്കാരം വിക്കിഏറ്റുവാങ്ങി ====== | ====== വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻ കുട്ടിയിൽ നിന്നുംപുരസ്കാരം വിക്കിഏറ്റുവാങ്ങി ====== | ||
[[പ്രമാണം:15051 | [[പ്രമാണം:15051 wikki award.jpg|ലഘുചിത്രം|267x267ബിന്ദു|പകരം=|ഇടത്ത്]] | ||
ജില്ലാതലത്തിൽ സമ്മാനർഹരായ സ്കൂൾ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു. സ്കൂളിൽൽ നിന്നും ഹംഡ് മാസ്റ്ററോടൊപ്പം ലിറ്റിൽ കൈറ്റ് മാസ്റ്റർ മാസ്റ്റർ. മൂന്ന് വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരത്ത് നിയമസഭയോട് ചേർന്നുള്ള ശ്രീ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു വർണ്ണശബളമായ ചടങ്ങ്. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികൾക്ക് നിയമസഭ ഹാൾ കാണുന്നതിനുള്ള അവസരവും ലഭിച്ചു | ജില്ലാതലത്തിൽ സമ്മാനർഹരായ സ്കൂൾ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു. സ്കൂളിൽൽ നിന്നും ഹംഡ് മാസ്റ്ററോടൊപ്പം ലിറ്റിൽ കൈറ്റ് മാസ്റ്റർ മാസ്റ്റർ. മൂന്ന് വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരത്ത് നിയമസഭയോട് ചേർന്നുള്ള ശ്രീ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു വർണ്ണശബളമായ ചടങ്ങ്. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികൾക്ക് നിയമസഭ ഹാൾ കാണുന്നതിനുള്ള അവസരവും ലഭിച്ചു | ||