"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
11:25, 24 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2022→NCC യുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു
(NCC യുടെ നേതൃത്വത്തിൽ യോഗ ഡേ ആചരിച്ചു, ഹെഡ്മിസ്ട്രസ് ഐബി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു സീനിയർ അസിസ്റ്റന്റ് ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി തുടർന്ന് കുട്ടികളുടെ യോഗ പരിശീലനവും നടന്നു) |
|||
വരി 2: | വരി 2: | ||
= '''<big>NCC യുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു</big>''' = | = '''<big>NCC യുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു</big>''' = | ||
NCC യുടെ നേതൃത്വത്തിൽ യോഗ ഡേ ആചരിച്ചു, ഹെഡ്മിസ്ട്രസ് ഐബി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു സീനിയർ അസിസ്റ്റന്റ് ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി തുടർന്ന് കുട്ടികളുടെ യോഗ പരിശീലനവും നടന്നു | NCC യുടെ നേതൃത്വത്തിൽ യോഗ ഡേ ആചരിച്ചു, ഹെഡ്മിസ്ട്രസ് ഐബി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു സീനിയർ അസിസ്റ്റന്റ് ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി തുടർന്ന് കുട്ടികളുടെ യോഗ പരിശീലനവും നടന്നു | ||
"ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. Yoga കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു." | |||
='''<big>സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു</big>'''= | ='''<big>സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു</big>'''= |