Jump to content
സഹായം

"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('==ഇംഗ്ലീഷ് ക്ലബ്ബ്==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
2022 - 23 അധ്യായന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 22.07.2022 വെള്ളിയാഴ്ച നടന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ അധ്യാപികയായ ശ്രീമതി സരിത ടീച്ചർ ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ നല്ല ഒരു സന്ദേശം നൽകി. എല്ലാ ആഴ്ചകളിലും ക്ലബ്ബ് വിളിച്ചു കൂട്ടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.
==ഇംഗ്ലീഷ് ക്ലബ്ബ്==
==ഇംഗ്ലീഷ് ക്ലബ്ബ്==
1,830

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824873" എന്ന താളിൽനിന്ന് ശേഖരിച്ചത്