Jump to content
സഹായം

"ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ചേർത്തു
No edit summary
(ചരിത്രം ചേർത്തു)
വരി 46: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ശ്രീജ കെ.സി.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റഹമത്ത് പി
|പ്രധാന അദ്ധ്യാപകൻ=പ്രദീപ് കുമാർ മാട്ടര
|പി.ടി.എ. പ്രസിഡണ്ട്=രാമകൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=രാമകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
പാലക്കാട്
പശ്ചിമഘട്ടത്തിലെ നീലഗിരി കുന്നുകളുടെ കേരളത്തിലുൾപ്പെടുന്ന താഴ്‍വര പ്രദേശങ്ങളെ പൊതുവേ അട്ടപ്പാടി എന്നു വിളിക്കുന്നു. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ടൊഴുകി തമിഴ്‍നാട്ടിൽ പ്രവേശിക്കുന്ന ഭവാനി തമിഴ്‍നാട്ടിലെ രണ്ടാമത്തെ പ്രധാന നദിയാണ്. പാലക്കാട് ജില്ലയിലെ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ അട്ടപ്പാടി മേഖലയിലാണ്. ഇവയിൽ ഷോളയൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂളാണ് ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ ഷോളയൂർ.
 
1938 ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ, 1957 വരെ ഹരിജന ക്ഷേമവകുപ്പിന് കീഴിൽ പട്ടികവർഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിച്ചു. 1959 ൽ പൊതു വിദ്യാഭ്യാസവകുപ്പിന് കൈമാറിയ ഈ സ്ഥാപനം 1962 വരെ വരഗംപാടി എന്ന ഉൾപ്രദേശത്തായിരുന്നു പ്രവർത്തനം. 1984 കൂടുതൽ അധ്യാപകരെത്തി, സ്കൂൾ യൂ. പി. സ്കുളായി ഉയർത്തപ്പെട്ടു. 1992 ആഗസ്ത് 10 ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീർ ഉത്ഘാടനം നിർവഹിച്ചു. 1998 ൽ ഹൈസ്കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി ആയും സ്കൂൾ പുരോഗമിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് സ്ഥലങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗം ആനക്കട്ടി-ഷോളയൂർ റോഡിന് തൊട്ടരികിലും, ഹയർ സെക്കന്ററി, പ്രൈമറി വിഭാഗങ്ങൾ ഷോളയൂർ വില്ലേജ് ഓഫീസ് റോഡിൽനിന്ന് 300 മീറ്ററോളം ഉള്ളിലേക്കായും പ്രവർത്തിക്കുന്നു.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* ലിറ്റിൽ കൈറ്റ്സ്
* എൻ.സി.സി.
* സ്റ്റുഡന്റ് പോലീസ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 83: വരി 81:
{| class="wikitable"
{| class="wikitable"
|+
|+
!
! rowspan="2" |
!
! rowspan="2" |പേര്
!
! colspan="2" |കാലഘട്ടം
!
|-
!
|മുതൽ
|വരെ
|-
|1
|
|
|
|-
|2
|ആലീസ് ജോസഫ്
|
|
|-
|-
|3
|കല്യാണിക്കുട്ടി
|
|
|
|
|-
|4
|ശിവദാസ്
|
|
|-
|5
|വിജയം
|
|
|
|
|-
|6
|റഹ്മത്ത് പി പി
|2001
|2002
|-
|7
|പ്രദീപ് കുമാർ മാട്ടര
|2002
|
|
|-
|-
|
|
|
|
|
|-
|
|
|
|
വരി 102: വരി 134:
|-
|-
|
|
|
|
|
|-
|
|
|
|
വരി 108: വരി 144:
|-
|-
|
|
|
|
|
|-
|
|
|
|
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824712" എന്ന താളിൽനിന്ന് ശേഖരിച്ചത്