"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:39, 22 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം''' == | |||
2022 -23 അധ്യായന വർഷത്തെ പ്രവേശനോത്സവം ചടങ്ങുകൾ, വിവിധ അലങ്കാരങ്ങളോടെയും, ആകർഷകമായ ഒരുക്കങ്ങളോടെയും ഞങ്ങളുടെ വിദ്യാലയത്തിൽ ആഘോഷിക്കപ്പെട്ടു. വിദ്യാലയം വൃത്തിയാക്കുന്നതിനും, ക്ലാസ് മുറികൾ അലങ്കരിക്കുന്നതിനും ആയി എല്ലാ അധ്യാപകരുടെയും പ്രവർത്തനങ്ങൾ ദൃശ്യമായിരുന്നു. | |||
വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ് നൽകിയ പ്രവേശനോത്സവ ബാനർ, വിദ്യാലയത്തിന്റെ ഗേറ്റിനു മുൻവശമായി സ്ഥാപിച്ചിരുന്നു. ആകർഷകമായ കളർ പേപ്പറുകൾ ,ബലൂണുകൾ എന്നിവ വിവിധ ഡിസൈനുകളിലും രൂപങ്ങളിലുമായി പ്രവേശനോത്സവം ചടങ്ങുകൾ നടക്കുന്ന ഹാളിൽ അലങ്കരിക്കപ്പെട്ടു.. വിവിധ നിറങ്ങളിലുള്ള ബലൂണുകൾ , സ്കൂളിന്റെ പ്രവേശന കവാടത്തിൽ കമാനം ആകൃതിയിൽ അലങ്കരിച്ചു വെച്ചത് വളരെയധികം കൗതുകമായി പൊതുജനങ്ങൾക്ക് അനുഭവപ്പെട്ടു.. എല്ലാ അധ്യാപികമാരുടേയും, കരവിരുത് കളും ആശയങ്ങളും ഈ പ്രവർത്തനത്തിൽ സഹായകമായി. എസ്.ആർ.ജി കൺവീനർ, ശ്രീമതി സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. | |||
പ്രവേശനോത്സവ ചടങ്ങുകൾ, ആദ്യപ്രവൃത്തി ദിവസം 10 മണിക്ക് തന്നെ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു അവർകൾ ഉദ്ഘാടനം ചെയ്യപ്പെട്ട ചടങ്ങിൽ , വാർഡ് മെമ്പർ, വിവിധ ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു പ്രവേശനോത്സവ ചടങ്ങുകൾ കൂടുതൽ മധുരം ഉള്ളതാക്കി മാറ്റി. ചടങ്ങിൽ ഹെഡ്മാസ്റ്റർ, എസ് .ആർ. ജി കൺവീനർ, മറ്റ് അധ്യാപകർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. | |||
== '''<u>അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം</u>''' == | == '''<u>അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം</u>''' == | ||
<gallery mode="packed" widths="300" heights="300"> | <gallery mode="packed" widths="300" heights="300"> | ||
വരി 8: | വരി 17: | ||
2022- 23 അധ്യായനവർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം 2022 ജൂലൈ 19ന് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ വച്ച് നിർവഹിക്കപ്പെട്ടു.. പിടിഎ ഭാരവാഹികളുടെയും എല്ലാ അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ ആണ് ഇത് നിർവഹിക്കപ്പെട്ടത് | |||
2022- 23 അധ്യായനവർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം 2022 ജൂലൈ 19ന് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ വച്ച് നിർവഹിക്കപ്പെട്ടു.. പിടിഎ ഭാരവാഹികളുടെയും എല്ലാ അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ ആണ് ഇത് നിർവഹിക്കപ്പെട്ടത്. 2002 മെയ് മാസം മുതൽ യോഗങ്ങൾ ചേർന്ന് സ്കൂൾ എസ്. ആർ. ജിയുടെ മേൽനോട്ടത്തിൽ ആണ് പ്രസ്തുത പ്ലാൻ രൂപീകരിക്കപ്പെട്ടത്.. ശ്രീ ജിജോ ജേക്കബ് മാസ്റ്റർ നേതൃത്വം വഹിച്ച നിർവഹണ കമ്മിറ്റി വളരെ സ്തുത്യർഹമായ രീതിയിൽ ഈ അക്കാദമിക് മാസ്റ്റർ പ്ലാൻ എഴുതി ഉണ്ടാക്കി. നിരന്തരമായ ഗവേഷണങ്ങളും, അന്വേഷണങ്ങളും ഇങ്ങനെയൊരു പദ്ധതി എഴുതി ഉണ്ടാക്കുന്നതിൽ ആവശ്യമായി വന്നു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിവിധ അധ്യാപകർ നൽകിയ മാസ്റ്റർ പ്ലാനുകൾ, ആവശ്യമായ തിരുത്തലുകൾക്ക് ശേഷം ഡിടിപി ചെയ്ത് പുസ്തകരൂപത്തിൽ മാറ്റപ്പെട്ടു.. പൂർത്തിയായ അക്കാദമിക് മാസ്റ്റർ പ്ലാൻ ആണ് പ്രസ്തുത യോഗത്തിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടത്.. മുൻ എസ് ആർ ജി കൺവീനർ ശ്രീമതി സിന്ധു ടീച്ചറും, ഇപ്പോഴത്തെ എസ്.ആർ.ജി.കൺവീനർ ശ്രീമതി സുവിധ ടീച്ചറും ചേർന്ന്, ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർക്ക് മാസ്റ്റർ പ്ലാൻ കോപ്പി നൽകി പ്രകാശന കർമ്മം നിർവഹിച്ചു. എല്ലാ രക്ഷാകർതൃ പ്രതിനിധികളുടെയും മറ്റ് അധ്യാപകരുടെയും പ്രശംസയ്ക്ക് പാത്രമാകാൻ ഈ ഉദ്യമത്തിന് സാധിച്ചു എന്ന് സംശയം പറയാം. |