"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
14:49, 22 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2022പാഠ്യേതരപ്രവർത്തനങ്ങൾ
(ആമുഖം) |
(പാഠ്യേതരപ്രവർത്തനങ്ങൾ) |
||
വരി 85: | വരി 85: | ||
=== പാഠ്യേതരപ്രവർത്തനങ്ങൾ === | === പാഠ്യേതരപ്രവർത്തനങ്ങൾ === | ||
==== | ==== വ്യക്തിത്വവികസനം ==== | ||
മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. | മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. | ||
===== സെമിനാർ ===== | === സെമിനാർ === | ||
4 തലങ്ങളിലുള്ള( ഇന്റലക്ച്ച്വൽ,ഇമോഷണൽ,കറേജിയസ്,സ്പിരിച്ച്വൽ)മെമ്മറി ടിപ്സ്,ഇൻഫ്ളുവന്സ് ഓഫ് മീഡിയ ഓൺ ചിൽഡ്രൻ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായ് ഒരു ഏകദിന സെമിനാർ 2009 ആഗസ്റ്റ് 18 ന് സി ധന്യ സി എം സി(ഡിഗ്രി ഇൻ കമ്മ്യൂണിക്കേഷൻ ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി. | |||
* വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളിൽ നിറഞ്ഞുനില്ക്കേണ്ട മൂല്യങ്ങളെ സംബന്ധിച്ച് 2009 സെപ്ററംബർ 26-നു ഒരു ഏകദിന സെമിനാർ ഫാ. ജോജി ഇടത്തിനാലിന്റെ (ഡയറക്ടർ, കിന്നരി മാഗസിൻ ) നേത്രുത്വത്തിൽ നടത്തപ്പെട്ടു. | |||
* ലൈംഗികതയെ സംബന്ധിച്ച് പക്വമായ വീക്ഷണം വളർത്തിയെടുക്കാൻ ഉതകുന്ന ലൈംഗിക വിദ്യാഭ്യാസം 2009 ഒക്ടോബർ 3ന് ഗൈനക്കോളജിസ്റ്റ് ഡോ. ജോഫി . സി.എം.സി. 9, 10 ക്ലാസ്സിലെ കുട്ടികൾക്കായ് നടത്തി. | |||
==== വിശുദ്ധ വാരാചരണം ==== | |||
* 2021നവംബർ 23 നു വിശുദ്ധ വാരാചരണം നടത്തുകയുണ്ടായി. ഭാരതത്തിലെ വിശുദ്ധരായ വിശുദ്ധ മദർ തെരേസ, വിശുദ്ധ റാണി മരിയ,വിശുദ്ധ ദൈവസഹായം പിള്ള എന്നീ വിശുദ്ധരെ കുറിച്ച് അന്നേ ദിനത്തിൽ Sr.സിനി റോസ് കുട്ടികളോട് സംസാരിച്ചു. വിശുദ്ധരുടെ വേഷവിധാനങ്ങളിൽ 3 വിദ്യാർത്ഥിനികൾ എത്തിച്ചേർന്നത് കുട്ടികൾക്ക് അവരുടെ രൂപം മനസ്സിൽ പതിയുന്നതിന് സഹായകമായി | |||
==== CAMP ==== | |||
* 14/02/22 നു ഉദയ പ്രൊവിൻഷ്യൽ C M C സിസ്റ്റേഴ്സ്ന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്രിസ്ത്യൻ കുട്ടികൾക്കായി vocation ക്യാമ്പ് നടത്തുകയുണ്ടായി. | |||
==== ബ്ലസ്സിങ്ങ്സ് ==== | |||
10 ലെ കുട്ടികളെ ഒരുമിച്ച് ചേർത്ത് അധ്യാപകർ അവർക്കായി പ്രാർത്ഥിക്കുകയും അനുഗ്രഹം നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രെസ് സി. മേബിൾ ഉം പത്താം ക്ലാസിലെ ക്ലാസ് അധ്യാപകരും നേതൃത്വം നൽകി. | |||
==== വൊക്കേഷൻ ക്യാമ്പ് ==== | |||
01/12/22 നു ഉദയ പ്രൊവിൻഷ്യൽ CMC സിസ്റ്റേഴ്സ്ന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്രിസ്ത്യൻ കുട്ടികൾക്കായി vocation ക്യാമ്പ് നടത്തുകയുണ്ടായി. | |||
==== മോട്ടിവേഷൻ ക്ലാസ്സ് ==== | |||
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും ഒരു നല്ല മോട്ടിവേഷൻ ക്ലാസ്സ് നൽകി ഒപ്പം ആരാധനയും നടത്തി. | |||
==== തിരുഹൃദയ പ്രതിഷ്ട ==== | |||
24/06/2022 നു തിരുഹൃദയ തിരുന്നാളോടാനുബന്ധിച്ചു സ്കൂളിൽ തിരുഹൃദയ പ്രതിഷ്ടയും വെഞ്ചിരിപ്പും നടത്തി. Fr. ജോസ് മഞ്ഞളി കുട്ടികൾക്കു അന്നേ ദിവസത്തെ പറ്റി ഒരു മെസ്സേജും നൽകി. | |||
===== '''കൗൺസിലിങ്ങ്''' ===== | ====='''കൗൺസിലിങ്ങ്'''===== | ||
ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ ലോകത്തിൽ ജീവിതഭാരം ഇറക്കിവെയ്ക്കാൻ ഒരു സുവർണ്ണാവസരമാണ് കൗൺസിലിങ്ങ് രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ കൗൺസിലിങ്ങ് രംഗത്ത് സി അനില,സി കാരുണ്യ,സി ലിയ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ കൗൺസിലിങ്ങ് സഹായകമാണ്. | ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ ലോകത്തിൽ ജീവിതഭാരം ഇറക്കിവെയ്ക്കാൻ ഒരു സുവർണ്ണാവസരമാണ് കൗൺസിലിങ്ങ് രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ കൗൺസിലിങ്ങ് രംഗത്ത് സി അനില,സി കാരുണ്യ,സി ലിയ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ കൗൺസിലിങ്ങ് സഹായകമാണ്. | ||