Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/കാർഷിക ഗവേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
== 2022 -23 പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== 2022 -23 പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
കാർഷിക ക്ലബ്ബിന്റെ 2022 -23 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ പ്രേം ദേവാസ് സർ പച്ചക്കറി തൈ നട്ട നിർവഹിച്ചു.കാർഷിക ക്ലബ് കൺവീനർ ശ്രീ സുരാജ് സർ നേതൃത്വം നൽകി.തുടർന്ന് കാർഷിക ക്ലബ്ബിലെ കുട്ടികൾ വിവിധ പച്ചക്കറി തൈകൾ നട്ടു .

=== കരനെൽകൃഷി[തിരുത്തുക | മൂലരൂപം തിരുത്തുക] ===
==== വിത്തിടൽ[തിരുത്തുക | മൂലരൂപം തിരുത്തുക] ====
കരനെല്ല് കൃഷിയുടെ വിവിധഘട്ടങ്ങൾ കുട്ടികളിൽ നേരനുഭവമാക്കുന്നതിനും കാർഷിക ഗവേഷണത്തിന്റെ ഭാഗമായും സദാനന്ദപുരം സ്കൂളിൽ കരനെല്കൃഷിയുടെ വിത്തിടൽ 20 - 7 -22 നു സ്കൂളിൽ നടന്നു.

=== പ്രോജെക്ട് -ഡൽഹി മരിഗോൾഡ് ===
=== പ്രോജെക്ട് -ഡൽഹി മരിഗോൾഡ് ===
ഡൽഹി മരിഗോൾഡ് എന്ന പ്രൊജക്റ്റ് സദാനന്ദപുരം സ്കൂളിൽ കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുകയുണ്ടായി. ഡോ സരോജ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലുപരി പൂന്തോട്ടത്തിന്റെ മനോഹാരിത വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും  വേറിട്ടൊരു അനുഭവം നൽകുകയുണ്ടായി.
ഡൽഹി മരിഗോൾഡ് എന്ന പ്രൊജക്റ്റ് സദാനന്ദപുരം സ്കൂളിൽ കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുകയുണ്ടായി. ഡോ സരോജ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലുപരി പൂന്തോട്ടത്തിന്റെ മനോഹാരിത വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും  വേറിട്ടൊരു അനുഭവം നൽകുകയുണ്ടായി.<center><gallery>
<center><gallery>
പ്രമാണം:39014marigold.jpg
പ്രമാണം:39014marigold.jpg
പ്രമാണം:39014garden.jpg
പ്രമാണം:39014garden.jpg
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824018" എന്ന താളിൽനിന്ന് ശേഖരിച്ചത്