Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:


=== ലഹരി വിരുദ്ധ വാരാചരണം ===
=== ലഹരി വിരുദ്ധ വാരാചരണം ===
ലഹരിവിരുദ്ധ വാരാചരണത്തിന് ഉദ്ഘാടനം ശ്രീ അലക്സാണ്ടർ ജേക്കബ് ( ഡി അഡിക്ഷൻ കൗൺസിലർ ഹൂസ്റ്റൺ അമേരിക്ക )
ലഹരി വിരുദ്ധ ദിനചരണത്തിന്റെ ഭാഗമായി ജൂൺ 28 ന് മയക്കു മരുന്ന് ദുരുപയോഗത്തെ സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ക്ലാസ് സ്കൂളിൽ സംഘടിപ്പിച്ചു .കൊല്ലം ഡിസ്ട്രിക്ട് ലീഗൽ അതോറിറ്റിയുടെയും കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആണ് ക്ലാസ് സംഘടിപ്പിച്ചത്. കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ റിസോഴ്‌സ് പേഴ്സൺ ശ്രീ അഡ്വ ആർ ലീല കുമാരി ക്ലാസ് നയിച്ചു .


=== അനീമിയ ബോധവല്ക്കരണം ===
=== അനീമിയ ബോധവല്ക്കരണം ===
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824011" എന്ന താളിൽനിന്ന് ശേഖരിച്ചത്