"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:28, 22 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2022→ഹെൽത്ത് ക്ലബ്ബ്
വരി 22: | വരി 22: | ||
== ഹെൽത്ത് ക്ലബ്ബ് == | == ഹെൽത്ത് ക്ലബ്ബ് == | ||
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നതിനായി ഗിരിജ ടീച്ചറുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു | കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നതിനായി ഗിരിജ ടീച്ചറുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു | ||
== 2022-23 പ്രവർത്തനങ്ങൾ == | |||
2022 -23 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ ആദ്യയോഗം 27 / 6 / 22 നു ചേർന്നു .ആരോഗ്യം കാത്തു സൂക്ഷിക്കാനാവശ്യമായ ശുചിത്വ ശീലങ്ങൾ ആഹാര ശീലങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു . | |||
=== ആരോഗ്യ സെമിനാർ === | === ആരോഗ്യ സെമിനാർ === | ||
മനുഷ്യകുലം മഹാമാരിയും എന്ന വിഷയത്തിൽ ലോകാരോഗ്യസംഘടന ഉപദേഷ്ടാവ് ഡോക്ടർ പി എസ് രാകേഷ് ഗൂഗിൾ മീറ്റ് വഴി ക്ലാസ് നയിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും വളരെയധികം പ്രയോജനപ്പെടുന്ന ഒരു സെമിനാർ ആയിരുന്നു അത് | മനുഷ്യകുലം മഹാമാരിയും എന്ന വിഷയത്തിൽ ലോകാരോഗ്യസംഘടന ഉപദേഷ്ടാവ് ഡോക്ടർ പി എസ് രാകേഷ് ഗൂഗിൾ മീറ്റ് വഴി ക്ലാസ് നയിച്ചു.പ്രാധാന്യവും ആരോഗ്യം കാത്തു സൂക്ഷിക്കാനാവശ്യമായ ശുചിത്വ വും എന്നതായിരുന്നു വിഷയം . രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും വളരെയധികം പ്രയോജനപ്പെടുന്ന ഒരു സെമിനാർ ആയിരുന്നു അത് | ||
=== ലഹരി വിരുദ്ധ വാരാചരണം === | === ലഹരി വിരുദ്ധ വാരാചരണം === |