"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2017-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2017-2018 (മൂലരൂപം കാണുക)
14:35, 21 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ 2022→വായനാവാരം
No edit summary |
|||
വരി 31: | വരി 31: | ||
എല്ലാ വർഷവും ജൂൺ 5 ആണ് '''ലോക പരിസ്ഥിതി ദിനം''' ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. | എല്ലാ വർഷവും ജൂൺ 5 ആണ് '''ലോക പരിസ്ഥിതി ദിനം''' ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. | ||
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ് ആതിഥേയ രാജ്യം. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി പിടിഎ പ്രസിഡൻ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു ജൂൺ 19 വായനാദിന മത്സര വിജയികളെ കണ്ടെത്തി . | ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ് ആതിഥേയ രാജ്യം. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി പിടിഎ പ്രസിഡൻ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു ജൂൺ 19 വായനാദിന മത്സര വിജയികളെ കണ്ടെത്തി .{{Infobox holiday|holiday_name=Environment day|type=International|image=Ecologia.jpg|official_name=UN World Environment Day|nickname=Eco Day, Environment Day, WED|significance=Environmental issues awareness|duration=1 day|date=5 June|firsttime={{start date and age|df=yes|5 June 1973}}|observances=Environment Protection}} | ||
==== ലോക പരിസ്ഥിതി ദിനം 2017- സന്ദേശം ==== | ==== ലോക പരിസ്ഥിതി ദിനം 2017- സന്ദേശം ==== | ||
വരി 40: | വരി 40: | ||
=== വായനാവാരം === | === വായനാവാരം === | ||
എല്ലാ കുട്ടികളിലും വായനാവാരം നടത്തി ബഷീർ ദിന ക്വിസ് ജൂലൈ അഞ്ചാം തീയതി 27 -7 -2018 ന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ഓർമ്മ ദിനത്തിൽ ജീവചരിത്ര ഓഡിയോ അസംബ്ലിയിൽ കേൾപ്പിച്ചു പെരുമഴക്കാലമാസത്തിനാൽ സ്വാതന്ത്ര്യ ദിനം നല്ല വിപുലമായി രീതിയിൽ നടത്താൻ തടസ്സം നേരിട്ടു എങ്കിലും നമ്മുടെ പിടിഎ പ്രസിഡണ്ട് ശ്രീ ഭാസ്കരൻ അവർകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടന്നു. | എല്ലാ കുട്ടികളിലും വായനാവാരം നടത്തി. | ||
ബഷീർ ദിന ക്വിസ് ജൂലൈ അഞ്ചാം തീയതി 27 -7 -2018 ന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ഓർമ്മ ദിനത്തിൽ ജീവചരിത്ര ഓഡിയോ അസംബ്ലിയിൽ കേൾപ്പിച്ചു പെരുമഴക്കാലമാസത്തിനാൽ സ്വാതന്ത്ര്യ ദിനം നല്ല വിപുലമായി രീതിയിൽ നടത്താൻ തടസ്സം നേരിട്ടു എങ്കിലും നമ്മുടെ പിടിഎ പ്രസിഡണ്ട് ശ്രീ ഭാസ്കരൻ അവർകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടന്നു. | |||
1 8 2018 യൂറിക്കാ വിജ്ഞാനോത്സവം സ്കൂൾ സ്ഥലം നടന്നു സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിക്കൽ ധാരണയായി .2 -10 -2018 ന് സ്വാധീഷ് ക്വിസ് ജിബിഎൽപിയിൽ വെച്ച് നടന്നു. | 1 8 2018 യൂറിക്കാ വിജ്ഞാനോത്സവം സ്കൂൾ സ്ഥലം നടന്നു സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിക്കൽ ധാരണയായി .2 -10 -2018 ന് സ്വാധീഷ് ക്വിസ് ജിബിഎൽപിയിൽ വെച്ച് നടന്നു. |