"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം2022 (മൂലരൂപം കാണുക)
22:33, 18 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
('2022 - 23 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം, ഉര...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
2022 - 23 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം, ഉരുട്ടമ്പലം ഗവൺമെൻറ് എൽ പി സ്കൂളും യുപി സ്കൂളും സംഘടിതമായാണ് നടത്തിയത്. എല്ലാ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പ്രവേശന ഉത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ലൈവ് കാണിച്ചു. | 2022 - 23 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം, ഉരുട്ടമ്പലം ഗവൺമെൻറ് എൽ പി സ്കൂളും യുപി സ്കൂളും സംഘടിതമായാണ് നടത്തിയത്. | ||
എല്ലാ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പ്രവേശന ഉത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ലൈവ് കാണിച്ചു. | |||
കൃത്യം 10 .30 ന് തന്നെ സ്കൂൾതല ഉദ്ഘാടനം ആരംഭിച്ചു. | |||
കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. | |||
പ്രഥമ അധ്യാപകൻ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ എല്ലാവരെയും സ്വാഗതം ചെയ്തു. | |||
വിദ്യാർഥികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. | |||
കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പെടുത്തി കൊണ്ടാണ് ചടങ്ങുകൾ മാറ്റുരച്ചത് . | |||
ചടങ്ങിലെ അധ്യക്ഷ സ്ഥാനം വഹിച്ചത് യുപി സ്കൂളിലെ പിടിഎ പ്രസിഡണ്ട് ആയ ശ്രീ തങ്കരാജ് ആണ്. | |||
അതിനുശേഷം രഹ്ന എന്ന വിദ്യാർത്ഥിനി തന്റെ കോവിഡ്കാല അനുഭവം പങ്കുവച്ചു. | |||
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത് വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ മേഡമായിരുന്നു. | |||
പെരുമുള്ളൂർ വാർഡ് മെമ്പർ ശ്രീമതി കുമാരി മായ മുഖ്യപ്രഭാഷണം നടത്തി. | |||
പ്രശസ്ത നാടക സംവിധായകനായ ശ്രീ ബഷീർ മണക്കാട് അവർകളാണ് പ്രവേശനോത്സവ സന്ദേശം നൽകിയത് | |||
പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ സഞ്ജയ് കുമാർ , പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി ദീപ്തി, പിടിഎ അംഗം ശ്രീ രതീഷ് മാറനല്ലൂർ, സീനിയർ അധ്യാപിക ശ്രീമതി സരിത കെ എസ് , എൽ പി സ്കൂളിലെ സീനാർ അധ്യാപിക ശ്രീമതി സുമ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിച്ചു. | |||
അതുകഴിഞ്ഞ് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും രണ്ട് നോട്ടുബുക്കും പേനയും നൽകുകയും ലഡു വിതരണം നടത്തുകയും ചെയ്തു. | |||
അതിനുശേഷം കുട്ടികളെ കിരീടം അണിയിച്ച് ക്ലാസ് അധ്യാപകർ അവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു. | |||
കോവിഡ് എന്ന മഹാമാരി കാരണം ഒന്നരവർഷത്തോളം വീടുകളിൽ കഴിഞ്ഞിട്ട് സ്കൂളുകളിൽ എത്തിയ കുട്ടികൾക്ക് ഈ പ്രവേശനോത്സവം ഒരു ആഘോഷം തന്നെയായിരുന്നു. | കോവിഡ് എന്ന മഹാമാരി കാരണം ഒന്നരവർഷത്തോളം വീടുകളിൽ കഴിഞ്ഞിട്ട് സ്കൂളുകളിൽ എത്തിയ കുട്ടികൾക്ക് ഈ പ്രവേശനോത്സവം ഒരു ആഘോഷം തന്നെയായിരുന്നു. | ||
കൊടി തോരണങ്ങളും വർണ്ണക്കടലാസുകളും ബലൂണുകളും കൊണ്ട് അലംകൃതമായിരുന്ന സ്കൂൾ ഓഡിറ്റോറിയം പുത്തൻ പ്രതീക്ഷയുടെ പ്രതീകമായിരുന്നു. | കൊടി തോരണങ്ങളും വർണ്ണക്കടലാസുകളും ബലൂണുകളും കൊണ്ട് അലംകൃതമായിരുന്ന സ്കൂൾ ഓഡിറ്റോറിയം പുത്തൻ പ്രതീക്ഷയുടെ പ്രതീകമായിരുന്നു. |