|
|
വരി 189: |
വരി 189: |
|
| |
|
| '''പി രശ്‍മിദേവി ടീച്ചർ''' | | '''പി രശ്‍മിദേവി ടീച്ചർ''' |
| ==എസ് എസ് എ. സി പരീക്ഷയുടെ മൂല്യനിർണയത്തിന് അപേക്ഷക്കാം.==
| |
| <p style="text-align:justify">
| |
| 2022 മാർച്ചിലെ എസ് എസ് എ. സി പരീക്ഷയുടെ മൂല്യനിർണയത്തിന് അസിസ്റ്റന്റ് എക്സാമിനർ/ അഡീഷണൽ ചീഫ് എക്സാമിനർ പോസ്റ്റിലേക്കുള്ള നിയമനത്തിന് 11.04.22 മുതൽ 21.04.22 വരെ സ്ക്കൂളിൽ അപേക്ഷ നൽകാവുന്നതാണ്. 12.05.22 ൽ ആരംഭിക്കുന്ന മൂല്യനിർണയം 27.05.22 ൽ അവസാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അംഗീകാരം ലഭിച്ച് 01.06.21 ൽ ഒരു വർഷം ഹൈസ്‍കൂൾ സർവ്വീസ് പൂർത്തിയാക്കുകയും 2021-22 വർഷം 10-ാം സ്റ്റാൻഡേർഡിൽ ക്ലാസ് എടുത്തിട്ടുള്ളതുമായ അദ്ധ്യാപകർക്ക് അസിസ്റ്റന്റ് എക്സാമിനർ പോസ്റ്റിന് അപേക്ഷിക്കാം. 01.06.21 ൽ 15 വർഷം ഹൈസ്‍കൂൾ സർവ്വീസ് പൂർത്തിയാക്കിയ അദ്ധ്യാപകർക്ക് ( രസതനത്രം, ഊർജ്ജതനത്രം, ജീവശാസ്‍ത്രം - 10 വർഷം. ഇംഗ്ലീഷ് -8 വർഷം ) അഡീഷണൽ ചീഫ് എക്സാമിനർ പോസ്റ്റിന് അപേക്ഷിക്കാം. സ്ക്കൂൾ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ക്യാമ്പുകളിൽ മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളു. അപേക്ഷാ ഫോം സ്ക്കൂൾ ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 21.04.22 ഉച്ചയ്ക്ക് മുമ്പ് സ്ക്കൂൾ ഓഫീസിൽ നൽകണം.</p>
| |