"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. നെടുങ്ങോം (മൂലരൂപം കാണുക)
16:04, 17 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 111: | വരി 111: | ||
==വിവിധ ക്ലബ് പ്രവർത്തനങ്ങൾ == | ==വിവിധ ക്ലബ് പ്രവർത്തനങ്ങൾ == | ||
'''വിദ്യാരംഗം കലാസാഹിത്യ വേദി''' 2022-23 | <big>'''വിദ്യാരംഗം കലാസാഹിത്യ വേദി''' 2022-23</big> | ||
'''ബഷീർ ദിനം ആചരിച്ചു''' | '''ബഷീർ ദിനം ആചരിച്ചു''' | ||
[[പ്രമാണം:13080 basheerdinam.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13080 basheerdinam.jpeg|നടുവിൽ|ലഘുചിത്രം]] | ||
'''<big>സൈക്കോസോഷ്യൽ സർവീസ് പദ്ധതി</big>''' | |||
സൈക്കോസോഷ്യൽ സർവീസ് പദ്ധതി യുടെ ആഭിമുഖ്യത്തിൽ ബാലവകാശ ദിനം ആചാരിച്ചു. | |||
എല്ലാ ക്ലാസിലും ബാലാവകാശ ദിന പ്രതിജ്ഞ എടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബാലാവകാശ ദിനത്തിന്റെ സന്ദേശം നൽകി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. | |||
[[പ്രമാണം:13080 balavakasam1.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:13080 balavakasam2.jpeg|നടുവിൽ|ലഘുചിത്രം]] | |||
സൈക്കോ സോഷ്യൽ സർവീസ് പദ്ധതി യുടെ ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു. | |||
പ്രിൻസിപ്പൽ എസ് കെ രാധാകൃഷ്ണൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ടി എം രാമചന്ദ്രൻ, അരവിന്ദൻ A V, ട്രീസ് മരിയ തോമസ് സ്നേഹം മാത്യു എന്നിവർ സംസാരിച്ചു. യോഗ ട്രെയിനർ ശ്രീമതി സ്വപ്ന എൻ വി, ശ്രീമതി മഹിജ മണി എന്നിവർ ക്ലാസ് എടുക്കുകയും കുട്ടികൾക്ക് യോഗ പ്രാക്ടീസ് നൽകുകയും ചെയ്തു | |||
ലഹരിവിരുദ്ധ ക്ലബ്ബിന്റെ യും സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ശ്രീകണ്ഠാപുരം എക്സൈസ് ഓഫീസിലെ പ്രൈവറ്റ് ഓഫീസർ ശ്രീ രാജേഷ് ബോധവൽക്കരണ ക്ലാസ് എടുത്തു. കുട്ടികൾക്ക് ലഹരി വിരുദ്ധ വീഡിയോ പ്രദർശനം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും യുപി വിദ്യാർഥികൾക്കായി കഥാ രചനാ മത്സരവും നടത്തി. | |||
എസ് പി സി ഇ തുടങ്ങിയ ക്ലബ്ബുകളും സയൻസ് ക്ലബ് ക്ലബ് സോഷ്യൽസയൻസ് ഐടി ക്ലബ്ബ് ക്ലബ്ബുകളും സ്കൂളിൽ ഈ ക്ലബ്ബുകളുടെ ഭാഗമായി ആയി ആയി ക്ലബ്ബുകളുടെ ഭാഗമായി വിവിധ തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു | എസ് പി സി ഇ തുടങ്ങിയ ക്ലബ്ബുകളും സയൻസ് ക്ലബ് ക്ലബ് സോഷ്യൽസയൻസ് ഐടി ക്ലബ്ബ് ക്ലബ്ബുകളും സ്കൂളിൽ ഈ ക്ലബ്ബുകളുടെ ഭാഗമായി ആയി ആയി ക്ലബ്ബുകളുടെ ഭാഗമായി വിവിധ തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു |