Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
==സ്കൂൾ ജാഗ്രത സമിതി==
==സ്കൂൾ ജാഗ്രത സമിതി==
പോലീസ് ഡിപ്പാർട്ട്മെന്റ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂളിൽ ആരംഭിച്ച സമിതിയാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി).എസ് പി ജിയുടെ ആദ്യ യോഗം ജൂൺ 15 രാവിലെ 11 മണിക്ക് ശ്രീ. കെ മനോജ് സാറിന്റെ (ഇൻസ്പെക്ടർ ആറന്മുള പോലീസ് സ്റ്റേഷൻ) നേതൃത്വത്തിൽ നടത്തി.സ്കൂളിന് സമീപത്ത് കുട്ടികളുടെ ട്രാഫിക് സേഫ്റ്റി ഉറപ്പുവരുത്തുക, സ്കൂൾ പരിസരത്ത് മയക്കുമരുന്നുകൾ, പുകയില ഉൽപ്പന്നങ്ങൾ, ലഹരി മരുന്നുകൾ തുടങ്ങിയവയുടെ കച്ചവടം തടയുക, സ്കൂളിൽ കയറാതെ നടക്കുന്ന കുട്ടികളെ കണ്ടെത്തി നിരീക്ഷിക്കുക,സ്കൂൾ പരിസരങ്ങളിൽ പരിചയം നടിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്ന ആളുകളെ നിരീക്ഷിക്കുക എന്നതാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.ജാഗ്രത സമിതി കൺവീനറായി ശ്രീ ജെബി തോമസ് സാർ നേതൃത്വം വഹിക്കുന്നു.


==വിമുക്തി ക്ലബ്==
==വിമുക്തി ക്ലബ്==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1821656" എന്ന താളിൽനിന്ന് ശേഖരിച്ചത്