"ഗുരു പൂർണിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:ഗുരു വന്ദനം 2022 -23 .jpg|ലഘുചിത്രം]] | എല്ലാ വർഷവും ആഷാഢ മാസത്തിലെ വെളുത്ത വാവ് / പൗർണമി ദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. പൂർണ ചന്ദ്രനെ കാണുന്ന ദിവസമാണ് ഇത്.ആത്മീയ ഗുരുക്കൻമാരേയും അധ്യാപകരേയും ആദരിക്കുന്ന ദിനമാണ് ഗുരു പൂർണിമ. വേദ കാലഘട്ടത്തിലാണ് ഗുരു പൂർണിമയുടെ ഉത്ഭവം. സംസ്കൃതത്തിൽ നിന്നാണ് ഗുരു പൂർണിമ എന്ന വാക്ക് വന്നത്. | ||
വാഴുന്നവർസ് യു പി സ്കൂളിൽ 2022 - 23 വർഷത്തിൽ സംസ്കൃതംക്ലബ് ന്റ്റെ നേതൃത്വത്തിൽ നടന്ന ഗുരു വന്ദനത്തിൽ നിന്നും പകർത്തിയത് [[പ്രമാണം:ഗുരു വന്ദനം 2022 -23 .jpg|ലഘുചിത്രം]] |