"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/വിദ്യാരംഗം (മൂലരൂപം കാണുക)
11:19, 13 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈ 2022→2022 -23 പ്രവർത്തനങ്ങൾ
വരി 6: | വരി 6: | ||
== ലോക മാതൃഭാഷാദിനം. == | == ലോക മാതൃഭാഷാദിനം. == | ||
1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. ഏതൊരു സമൂഹത്തിന്റെയും സാംസ്കാരിക പൈതൃകം മാതൃഭാഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചില സമൂഹങ്ങൾ തനിമയോടെ നിലനിൽക്കണമെങ്കിൽ അതിൻറെ ഭാഷയും നിലനിൽക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് മാതൃഭാഷകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് യുനെസ്കോ തുടക്കമിടാൻ കാരണം.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മാതൃഭാഷദിനം ആചരിച്ചു.കുട്ടികൾ ഭാഷ പ്രതിജ്ഞ ചൊല്ലി.കഥ രചന കവിതാ രചന കവിത ചൊല്ലൽ തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. | [[പ്രമാണം:39014ln.jpeg|ലഘുചിത്രം|പകരം=|251x251ബിന്ദു]]1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. ഏതൊരു സമൂഹത്തിന്റെയും സാംസ്കാരിക പൈതൃകം മാതൃഭാഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചില സമൂഹങ്ങൾ തനിമയോടെ നിലനിൽക്കണമെങ്കിൽ അതിൻറെ ഭാഷയും നിലനിൽക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് മാതൃഭാഷകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് യുനെസ്കോ തുടക്കമിടാൻ കാരണം.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മാതൃഭാഷദിനം ആചരിച്ചു.കുട്ടികൾ ഭാഷ പ്രതിജ്ഞ ചൊല്ലി.കഥ രചന കവിതാ രചന കവിത ചൊല്ലൽ തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. | ||