ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചെറുവത്തൂരിന്റെ ഹൃദയഭാഗമായ കുട്ടമത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കുട്ടമത്ത്‍'''. കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ചെറുവത്തൂരിന്റെ ഹൃദയഭാഗമായ കുട്ടമത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കുട്ടമത്ത്‍'''. കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ||
==ചരിത്രം== | ==ചരിത്രം== | ||
1915 ൽ കുട്ടമത്ത് പഞ്ചിലാംകണ്ടം എന്നസ്ഥലത്ത് എൽ പി സ്കൂളായാണ് ആരംഭിച്ചത്. | 1915 ൽ കുട്ടമത്ത് പഞ്ചിലാംകണ്ടം എന്നസ്ഥലത്ത് എൽ പി സ്കൂളായാണ് ആരംഭിച്ചത്. | ||
സ്താപക ഗുരുനാഥൻ : കുന്നിയൂർ | സ്താപക ഗുരുനാഥൻ : കുന്നിയൂർ പടിഞ്ഞാറെതുവഴിയിൽ ചിണ്ടക്കുറുപ്പ്. | ||
പ്രശസ്തസാഹിത്യകാരനായ പവനന്റെ പിതാവുകൂടിയായ കുന്നിയൂർ കുഞ്ഞിശങ്കരക്കുറുപ്പ് വൈദ്യനെന്നറിയപ്പെടുന്ന കുന്നിയൂർ നാരായണക്കുറുപ്പ് ,പാലാട്ട് കൃഷ്ണനടിയോടി, കൃഷ്ണനടിയോടിയുടെ സഹോദരനായ കുഞ്ഞിരാമനടിയോടി, കൈതേരി വീട്ടുകാരൻ ,മനിയേരി രാമൻ നായർ , പരൂര് കുഞ്ഞമ്പു നായർ എന്നിവരാണ് സ്ഥാപക ഗുരുനാഥന്മാർ | പ്രശസ്തസാഹിത്യകാരനായ പവനന്റെ പിതാവുകൂടിയായ കുന്നിയൂർ കുഞ്ഞിശങ്കരക്കുറുപ്പ് വൈദ്യനെന്നറിയപ്പെടുന്ന കുന്നിയൂർ നാരായണക്കുറുപ്പ് ,പാലാട്ട് കൃഷ്ണനടിയോടി, കൃഷ്ണനടിയോടിയുടെ സഹോദരനായ കുഞ്ഞിരാമനടിയോടി, കൈതേരി വീട്ടുകാരൻ ,മനിയേരി രാമൻ നായർ , പരൂര് കുഞ്ഞമ്പു നായർ എന്നിവരാണ് സ്ഥാപക ഗുരുനാഥന്മാർ | ||
1956ൽ വിദ്യാലയം യു പി.സ്കൂളായി ഉയർത്തി. പയ്യാടക്കത്ത് കുഞ്ഞമ്പു നായർ, പയ്യാടക്കത്ത് രാഘവൻ നായർ, പി സി നാരായണൻ അടിയോടി കെ.പി .നാരായണക്കുറുപ്പ് തുടങ്ങിയവരായിരുന്നു യു പി സ്കൂളിലെ പ്രധാനാദ്ധ്യാപകർ .1981 ൽ ഹൈസ്കൂളായി ഉയർത്തി.1982 ൽ പഠനം ആരംഭിച്ചു.സീനിയർ അസിസ്റ്റന്റ് ചാർജ്ജ് എൻ ദാമോദരൻ മാസ്റ്റർ ക്ക് നല്കി. 1985ൽ ആദ്യ എസ് എസ് എല് സി ബാച്ചിൽ 98% വിജയം നേടി അടുത്തവർഷം 1986 ൽ അത് 100% ആയി മാറ്റി. | 1956ൽ വിദ്യാലയം യു പി.സ്കൂളായി ഉയർത്തി. പയ്യാടക്കത്ത് കുഞ്ഞമ്പു നായർ, പയ്യാടക്കത്ത് രാഘവൻ നായർ, പി സി നാരായണൻ അടിയോടി കെ.പി .നാരായണക്കുറുപ്പ് തുടങ്ങിയവരായിരുന്നു യു പി സ്കൂളിലെ പ്രധാനാദ്ധ്യാപകർ .1981 ൽ ഹൈസ്കൂളായി ഉയർത്തി.1982 ൽ പഠനം ആരംഭിച്ചു.സീനിയർ അസിസ്റ്റന്റ് ചാർജ്ജ് എൻ ദാമോദരൻ മാസ്റ്റർ ക്ക് നല്കി. 1985ൽ ആദ്യ എസ് എസ് എല് സി ബാച്ചിൽ 98% വിജയം നേടി അടുത്തവർഷം 1986 ൽ അത് 100% ആയി മാറ്റി. |
തിരുത്തലുകൾ