Jump to content
സഹായം

"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
=== പരിസ്ഥിതിദിനം ===
=== പരിസ്ഥിതിദിനം ===
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം ഞായറാഴ്ചയായതിനാൽ ജൂൺ ആറിനാണ് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നത്. കുട്ടികൾ തയ്യാറാക്കി വന്ന പരിസ്ഥിതിദിന പോസ്റ്ററുകൾ വിവിധ ഇങ്ങളിൽ സ്ഥാപിച്ചു. തുടർന്ന് പരിസ്ഥിതി ദിന കൊളോക്കിയം അരങ്ങേറി. ഫാത്തിമ റന, ശ്രയ പാർവ്വതി, രൂപശ്രീ, ശ്രീരാം, ഗൗരി നന്ദിനി എന്നീ വിദ്യാർഥികൾ പരിസ്ഥിതി സംബന്ധിയായ വിവിധ വിഷയങ്ങൾ കൊളോക്കിയത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. [https://www.youtube.com/watch?v=ReefTFaxz8g വീഡിയോലിങ്ക്][[പ്രമാണം:Screenshot from 2022-07-10 10-23-12.png|ലഘുചിത്രം|പകരം=|നടുവിൽ|പരിസ്ഥിതിദിന പോസ്റ്ററുകൾ സ്ഥാപിക്കുന്നു]]

[[പ്രമാണം:Screenshot from 2022-07-10 10-33-37.png|നടുവിൽ|ലഘുചിത്രം|കൊളോക്കിയത്തിൽനിന്നും|പകരം=]]
[[പ്രമാണം:Screenshot from 2022-07-10 10-33-37.png|നടുവിൽ|ലഘുചിത്രം|കൊളോക്കിയത്തിൽനിന്നും|പകരം=]]പരിസ്ഥിതിയുമായി ബന്ധപ്പെട്ട് 1972 ൽ നടന്ന സ്റ്റോക്ക്ഹോം ഉച്ചകോടിയെക്കുറിച്ചും , അതിലെ തീരുമാനങ്ങളും , ഉച്ചകോടിയിലേക്ക് ലോക രാജ്യങ്ങളെ നയിച്ച ഘടകങ്ങൾ, ഉച്ചകോടിയുടെ തുടർനടപടികൾ, ലോകത്ത് നിരന്തരം ചർച്ച ചെയ്യപ്പെടേണ്ട പാരിസ്ഥിതിക പ്രശ്നങ്ങൾ, അവയെ ലോക രാജ്യങ്ങൾ നോക്കിക്കാണുന്ന രീതി എന്നിവ കോളോക്കിയത്തിൽ അവതരിപ്പിക്കപ്പെട്ടു. സ്കൂളിലെ എല്ലാ കുട്ടികൾക്കും, പരിപാടി യുട്യൂബ് ചാനൽ വഴി പ്രദർശിപ്പിക്കുക വഴി പൊതു സമൂഹത്തിനും മുന്നിലാണ് ഈ പരിപാടി അവതരിപ്പിക്കപ്പെട്ടത്

=== വായനാവാരം ===
=== വായനാവാരം ===
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820627" എന്ന താളിൽനിന്ന് ശേഖരിച്ചത്