"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 160: വരി 160:
24-06-2022
24-06-2022
|[https://drive.google.com/file/d/1SW0WZBGfz5MZ90EYoEXDcnjkW2Ip91CY/view?usp=sharing കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]  
|[https://drive.google.com/file/d/1SW0WZBGfz5MZ90EYoEXDcnjkW2Ip91CY/view?usp=sharing കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]  
|}
=== ഗണിത ലാബ് പ്രവർത്തനം ===
സമാന്തരവരകൾക്കിടയിലെ ത്രികോണങ്ങൾ .ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ ഗണിതത്തിലെ ആദ്യത്തെ പാഠഭാഗമായ തുല്യ പരപ്പളവ് എന്ന പാഠവുമായി ബന്ധപ്പെട്ട ജിയോജിബ്രയിലൂടെ പ്രവർത്തനങ്ങൾ ചെയ്തു പഠിക്കുന്നു.ഈ പ്രവർത്തനം കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധിക്കുവാൻ സഹായിച്ചു .[https://drive.google.com/file/d/1sP0HWBv5aE2dR8d-a0PKMp1iu5ZNiPbF/view?usp=drivesdk കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-mathslab1.jpg|ലഘുചിത്രം|MATHS LAB]]
|}
=== '''ബോധവത്ക്കരണ ക്ലാസ്സ്   BMI  DATE  08-07-2022''' ===
KHSS മാധവ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോഡി മാസ്സ് ഇൻഡക്സ് നെ കുറിച്ച് ക്ലാസ്സ്‌ സങ്കടിപ്പിച്ചു. ഫാർമസിഏരിയ മാനേജർ ജി. വിനോദ് സാർ ആണ് ക്ലാസ്സ് നയിച്ചത്. കുട്ടികൾക്ക് ഉയരത്തിനു ആനുപാതി കമായി ശരീരഭാരം കാണുന്ന വിധം പഠിപ്പിച്ചു. ശരീര ഭാരം കൂടുമ്പോൾ നമുക്ക് വരുന്ന ശാരീരിക പ്രശ്നങ്ങളെ വ്യക്തമായി സ്ലൈഡ് ഷോ, വീഡിയോ എന്നിവയിലൂടെ അവതരിപ്പിച്ചു. സാധാരണ ഒരുവ്യക്തിക്ക് ഹൃദയ മിടിപ്പ് 80 ആണ്. എന്നാൽ ശരീരഭാരം കൂടുമ്പോൾ ഹൃദയ മിടിപ്പ് കൂടുകയും രക്തധമനി കളിലൂടെ രക്തപ്രവാഹത്തിന്റെ അളവ് കൂടുകയും ധാമണികൾപൊട്ടുന്നതിനും കാരണമാകുന്നു. കൊഴുപ്പ് കൂടുമ്പോൾ രക്തകുഴലുകളിൽ ബ്ലോക്ക്‌ ഉണ്ടാവാനും സാധ്യത കൂടുതലാണ്. ഭക്ഷണക്രമീകരണം, കലോറി എന്നിവയെ കുറിച്ചും ക്ലാസുകൾ എടുത്തു. പ്രധാന അധ്യാപിക ശ്രീമതി. R. ലതടീച്ചർ, ഗണിത അധ്യാപകരായ വീണ, പ്രസീജ, രാജേഷ്‌,അരുൺ സജിത എന്നിവരും പങ്കെടുത്തു.[https://drive.google.com/file/d/1CBm1P3_UNdT-BiNKpdJWsXtHi9YhY4pr/view?usp=sharing കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-BMI 2.jpg|ലഘുചിത്രം|BMI]]
![[പ്രമാണം:21060-BMI.jpg|ലഘുചിത്രം|BMI]]
|}
|}
<references />
<references />
[[പ്രമാണം:21060-kireedam.jpg|ലഘുചിത്രം|വിജയഭേരി |പകരം=]]
[[പ്രമാണം:21060-kireedam.jpg|ലഘുചിത്രം|വിജയഭേരി |പകരം=]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820501" എന്ന താളിൽനിന്ന് ശേഖരിച്ചത്