Jump to content
സഹായം

Login (English) float Help

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:13055 news2.png|നടുവിൽ|ചട്ടരഹിതം|990x990ബിന്ദു]]
[[പ്രമാണം:13055 news2.png|നടുവിൽ|ചട്ടരഹിതം|990x990ബിന്ദു]]
[[പ്രമാണം:13055 726.png|ലഘുചിത്രം|'''<big>സ്കൂൾ വിക്കി പുരസ്‌കാര നിറവിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ</big>''' <br>പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്കാരങ്ങളിൽ  ജില്ലാ തലത്തിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 15000 സ്കൂളുകളെ കോർത്തിണക്കി കൈറ്റ് ആണ് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. ജൂലൈ ഒന്നാം തിയ്യതി തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലുള്ള ശ്രീ.ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ഏർപ്പെടുത്തിയ ചടങ്ങിൽ ബഹുമാപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സ്കൂൾ അധികൃതർ സമ്മാനം ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനം |പകരം=]]
[[പ്രമാണം:13055 726.png|ലഘുചിത്രം|'''<big>സ്കൂൾ വിക്കി പുരസ്‌കാര നിറവിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ</big>''' <br>പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്കാരങ്ങളിൽ  ജില്ലാ തലത്തിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 15000 സ്കൂളുകളെ കോർത്തിണക്കി കൈറ്റ് ആണ് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. ജൂലൈ ഒന്നാം തിയ്യതി തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലുള്ള ശ്രീ.ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ഏർപ്പെടുത്തിയ ചടങ്ങിൽ ബഹുമാപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സ്കൂൾ അധികൃതർ സമ്മാനം ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനം |പകരം=]]<blockquote><blockquote><blockquote><blockquote><blockquote><blockquote><blockquote><blockquote><blockquote><blockquote>'''<big>ബഷീർ ദിനം ആചരിച്ചു</big>''' </blockquote></blockquote></blockquote></blockquote></blockquote></blockquote></blockquote></blockquote></blockquote></blockquote>കമ്പിൽ: കമ്പിൽ മാപ്പിള ഹൈസ്കൂൾ ജൂലൈ 5 ബഷീർ ദിനം സമുചിതമായി ആചരിച്ചു.  ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ കൃതികൾ പ്രദർശിപ്പിച്ചു.ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.  യു.പി. വിഭാഗം ക്വിസ് മത്സരം സംഘടിപ്പിച്ചു.  അധ്യാപകരായ അഫ്‌സൽ, ശ്രീജ, അപർണ, റാഷിദ്, ശ്യാമിലി, സജിത തുടങ്ങിയവർ നേതൃത്വം നൽകി.
4,300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820039" എന്ന താളിൽനിന്ന് ശേഖരിച്ചത്